കാഞ്ഞിരപ്പള്ളി: മൃഗസംരക്ഷണ വകുപ്പിന്റെ അംഗീകൃത മരിയ എഗ്ഗർ നഴ്സറി, ചേനപ്പാടിയിൽ നിന്ന് എല്ലാ രോഗപ്രതിരോധ കുത്തിവെപ്പുകളും പൂർത്തിയാക്കിയ രണ്ടുമാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഒന്നിന് 130 രൂപ നിരക്കിലാണ് കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നത്.

കാഞ്ഞിരപ്പള്ളി മൃഗാശുപത്രിയിൽ വെള്ളിയാഴ്ച (ഓഗസ്റ്റ് 28) രാവിലെ 10 മണിക്ക് വിതരണം നടക്കും. താൽപര്യമുള്ള കർഷകർ 7356396402 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി മൃഗാശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *