എരുമേലി: മലയാളി യുവ ഡോക്ടർക്കു കോടികളുടെ അമേരിക്കൻ സ്കോളർഷിപ്, കോട്ടയം ജില്ലയിലെ എരുമേലി സ്വദേശിയായ കിഴക്കേപറമ്പിൽ Dr. സൈഫുദീൻ ഇസ്മായിലിനാണ് അമേരിക്കയിലെ Tulane യൂണിവേഴ്സിറ്റിയിൽ ക്ലിനിക്കൽ ന്യൂറോസയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കുകയും,
കോവിഡിന് ശേഷം മനുഷ്യരിൽ സ്ട്രോക്ക് ഉണ്ടാകുന്ന വിഷയത്തിൽ റിസേർച് ചെയ്യാൻ “അമേരിക്കൻ ഹാർട്ട് അസോസിയേഷൻ” 2,31000ഡോളർ (ഏകദേശം 2കോടി 35 ലക്ഷം) രൂപാ ഫണ്ട് അനുവദിക്കുകയും ചെയ്തത്.
