Tag: #news

മുണ്ടക്കയത്ത് തീർത്ഥാടക വാഹനമിടിച്ച് ലോട്ടറി വില്പനക്കാരനായ കാൽനട യാത്രികന് ദാരുണാന്ത്യം

മുണ്ടക്കയം: മുണ്ടക്കയം കോരുത്തോട്ടിൽ തീർത്ഥാടക വാഹനമിടിച്ച് ലോട്ടറി വില്പനക്കാരനായ കാൽനടയാത്രകൻ മരിച്ചു. മുണ്ടക്കയം പുലിക്കുന്ന് ആലുങ്കൽ തടത്തിൽ മാത്യു ജോസഫ് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ…

കാഞ്ഞിരപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് നേരെ അക്രമം; ഒളിവിൽ കഴിഞ്ഞിരുന്ന ഈരാറ്റുപേട്ട സ്വദേശി കൂടി പിടിയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ വഞ്ചാങ്കൽ വീട്ടിൽ കയ്യാമ എന്ന്…

പൊൻകുന്നത്ത് മിനി ലോറി ഇടിച്ച് കാൽനടയാത്രികനായ വ്യാപാരി മരിച്ചു! മുണ്ടക്കയം സ്വദേശി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

പൊൻകുന്നം: പൊൻകുന്നത്ത് പച്ചക്കറി വ്യാപാരി മിനിലോറി ഇടിച്ചു മരിച്ചു. പൊൻകുന്നം ബെസ്റ്റ് വെജിറ്റബിൾസ് ഉടമ നരിയനാനി നളത്തിൽ വീട്ടിൽ രവീന്ദ്രൻ(52) ആണ് മരിച്ചത്. രാവിലെ 7.30 ഓടെയായിരുന്നു…

തൃശൂരിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി..!! കടകൾ തകർത്തു; മേള കലാകാരനടക്കം നാല് പേർക്ക് പരുക്ക്

തൃശൂർ: കൈപ്പറമ്പിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി. മേള കലാകാരനടക്കം നാല് പേർക്ക് പരുക്കേറ്റു. കൈപ്പറമ്പ് പുത്തൂര്‍ തിരുവാണിക്കാവ് അമ്പലത്തിൽ ഇന്ന് പുലർച്ച ആയിരുന്നു സംഭവം. കച്ചവടക്കാരുടെ…

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠക്ക് വെടിമരുന്നുമായി പോയ ട്രക്ക് കത്തിനശിച്ചു!

ലഖ്നോ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെ തമിഴ്നാട്ടിൽനിന്ന് അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്ക് കത്തിനശിച്ചു. ഉത്തർപ്രദേശിലെ ഉന്നാവ ജില്ലയിലെ പൂർവ കോട്‌വാലിയിലെ ഖർഗി ഖേദ ഗ്രാമത്തിലാണ് ചൊവ്വാഴ്ച…

ഷക്കീല നസീർ പുത്തൻപ്ലാക്കൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണായി സിപിഐ (എം) കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റിയംഗവും ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ അംഗവുമായ ഷക്കീലാ നസീർ…

‘മുഖ്യമന്ത്രിയോ സുരേഷ് ഗോപിയോ എത്തണം’! കോട്ടയത്ത് വൈദ്യുതി ടവറില്‍ കയറി ഈരാറ്റുപേട്ട സ്വദേശിയുടെ ആത്മഹത്യാ ഭീഷണി!!

കോട്ടയം: വൈദ്യുതി ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഇരാറ്റുപേട്ട സ്വദേശി പ്രദീപ് ആണ് രാവിലെ ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. കിടങ്ങൂർ കട്ടച്ചിറയിലായിരുന്നു സംഭവം.മണിക്കൂറുകൾ…

Gold Price Today Kerala | കൂപ്പുകുത്തി സ്വർണവില! ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടം കൊയ്യാം; ഇന്നത്തെ നിരക്ക്

കോട്ടയം: സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്നു. നാലാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47000 രൂപയായിരുന്നു. ഇതുമായി…

രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതൻ! പുഷ്പവൃഷ്ടിയോടെ സ്വീകരണം; തോളിലേറ്റി പ്രവര്‍ത്തകരുടെ ആഹ്ലാദം

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. ജയിലിന് പുറത്ത് നൂറു കണക്കിന് പ്രവര്‍ത്തകരും നേതാക്കളും വന്‍ സ്വീകരണമാണ് ഒരുക്കിയത്. മുദ്രാവാക്യം വിളിയോടെയാണ്…

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

കോട്ടയം: കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഈരാറ്റുപേട്ട നടയ്ക്കല്‍ ഭാഗത്ത് താമസിക്കുന്ന അയ്മനം കല്ലുമട ഭാഗത്ത് കൊട്ടമല വീട്ടിൽ റോജൻ മാത്യു (38) എന്നയാളെയാണ് കാപ്പ…