Tag: #news

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു പോക്സോ കേസിലെ പ്രതിയായ എരുമേലി സ്വദേശിക്ക് 35 വര്‍ഷം കഠിന തടവ്

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വർഷം കഠിന തടവും, 75,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. എരുമേലി തുലാപ്പള്ളി എയ്ഞ്ചൽ വാലി…

കൂട്ടിക്കലിൽ നിന്നും കാണാതായ കുട്ടികൾ സുരക്ഷിതർ!! വിദ്യാർത്ഥികളെ കണ്ടെത്തിയത് മുണ്ടക്കയം പോലീസും നാട്ടുകാരും ചേർന്ന്

കോട്ടയം: കൂട്ടിക്കലിൽ കാണാതായ കുട്ടികളെ . സ്കൂളിനടുത്തുള്ള റമ്പുട്ടാൻ തോട്ടത്തില്‍ നിന്നാണ് കുട്ടികളെ കിട്ടിയത്. ഏന്തയാര്‍ സ്വദേശികളായ രണ്ട് കുട്ടികളെയാണ് കാണാതായിരുന്നത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇവര്‍..…

കുട്ടികളെ കാണാതായി, ദയവായി കണ്ടുകിട്ടുന്നതുവരെ ഷെയർ ചെയ്യുക

തീയതി 26.3.2024 മുണ്ടക്കയം കൂട്ടിക്കൽ വെട്ടിക്കാനം എൽ പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ പഠിക്കുന്ന രണ്ട് കുട്ടികളെയാണ് കാണാതായത്. ഏന്തയാർ കപ്പിലാമൂട്, കുറ്റിപ്ലാങ്ങാട് സ്വദേശികളായ സാൻജോ,…

കോട്ടയത്ത് പ്രഭാത നമസ്‌കാരം ചെയ്യാനെന്ന വ്യാജേന പള്ളിയിൽ എത്തി മോഷണം; സിസിടിവിയിൽ കുടുങ്ങിയ യുവാവിന്റെ ദൃശ്യങ്ങൾ

കോട്ടയം: തിങ്കളാഴ്ച പ്രഭാത നമസ്കാരം നടക്കുമ്പോൾ കോട്ടയം താജ് മസ്ജിദിൽ മോഷണം. നമസ്കരിക്കാൻ എന്ന വ്യാജേന എത്തിയ ആളാണ് മോഷണം നടത്തിയത്. മസ്ജിദിലെ ഇമാമിന്റെ റൂമിൽ നിന്നും…

കേരളം ചുട്ടുപൊളളും; താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം! കോട്ടയം ഉൾപ്പടെ 10 ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ ചൂടിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശനിയാഴ്ച വരെ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും, കൊല്ലം, പാലക്കാട് ജില്ലകളില്‍…

‘ഡീനിനെ പ്രസവിച്ചത് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍, എംഎം മണിയെ പാറമടയില്‍, മുഖത്ത് നോക്കുമ്പോള്‍ ചുട്ട കശുവണ്ടിപേലെ..!!’ അധിക്ഷേപ പരാമര്‍ശവുമായി കോണ്‍ഗ്രസ് പ്രാദേശിക നേതാവ്

ഇടുക്കി: സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ എംഎം മണിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഒ ആര്‍ ശശി. എംഎം മണിയുടെ മുഖത്തേക്ക് നോക്കുന്നത് ചുട്ട കശുവണ്ടി…

പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോട്ടയത്തിന്റെ സ്വീപ് ഐക്കണായി മമിത ബൈജു

കോട്ടയം: പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോട്ടയത്തിന്റെ ഐക്കണുകളായി അഞ്ച് പ്രമുഖർ. നടി മമിത ബൈജു, ഗായിക വൈക്കം വിജയലക്ഷ്മി, നാവികസേന ലെഫ്. കമാൻഡർ അഭിലാഷ് ടോമി, 2021-ലെ മിസ്…

‘തെരഞ്ഞെടുപ്പ് അടുത്തതിനാൽ മുഖ്യമന്ത്രിക്ക് തന്റെ വാ മൂടിക്കെട്ടണമെന്നായിരുന്നു’; നീതി കിട്ടി എന്ന് താൻ തെറ്റിദ്ധരിച്ചു; പിണറായി വിജയനെതിരെ സിദ്ധാർത്ഥന്റെ പിതാവ്..!!

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻ്റെ മരണത്തിൽ മുഖ്യമന്ത്രിക്കെതിരെ പിതാവ്. മുഖ്യമന്ത്രിക്ക് തൻ്റെ വാ മൂടിക്കെട്ടണമെന്നായിരുന്നു ആവശ്യം. തെരഞ്ഞെടുപ്പ് വന്നപ്പോൾ കുടുംബത്തിൻറെ വാ അടക്കേണ്ടത് അത്യാവശ്യമായിരുന്നു. ആ ഒരാഴ്ച…

Gold Price | സ്വർണവില 49,000ൽ നിന്ന് താഴേക്ക്; പ്രതീക്ഷയിൽ ഉപഭോക്താക്കൾ

കോട്ടയം: കുതിച്ചുയര്‍ന്ന സ്വര്‍ണവില താഴുന്നു. നേരിയ ആശ്വാസം മാത്രമാണ് ഇന്ന് സ്വര്‍ണവിലയില്‍ ഉപഭോക്താക്കള്‍ക്കുള്ളത്. എങ്കിലും 49000 എന്ന കൂറ്റന്‍ വിലയില്‍ നിന്ന് പവന്‍ നിരക്ക് കുറയുന്നു എന്നത്…

പറയാതെ പോയ തമാശകളും, അണിയാതെ പോയ വേഷങ്ങളും!!മലയാളിയുടെ ഇന്നച്ചന്‍ പോയിട്ട് ഒരു വര്‍ഷം

മലയാളികള്‍ ഹാസ്യത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ നല്‍കിയ നടന്‍ ഇന്നസെന്റിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്. അരനൂറ്റാണ്ടിലേറെ സിനിമയിലൂടെയും പൊതുവേദികളിലുമൊക്കെ മലയാളിയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നടനാണ് ഇന്നസെന്റ്. ജീവിതത്തിലെ…