Tag: #news

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കുള്ള ക്രിട്ടിക്കൽ ടൈംസ് ന്യൂസ് എക്സലെൻസ് അവാർഡ് സീസൺ 2 നാളെ വൈകുന്നേരം 3ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും

കാഞ്ഞിരപ്പള്ളി: ക്രിട്ടിക്കൽ ടൈംസ് ന്യൂസ് കാഞ്ഞിരപ്പള്ളി ബ്യൂറോയുടെ ആഭിമുഖ്യത്തിൽ തുടർച്ചയായ രണ്ടാം വർഷവും എസ്‌. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+…

മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ ഓറഞ്ച് അല‍ര്‍ട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…

ആശ്വാസം! റെക്കോഡ് ഇടിവിൽ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ റെക്കോഡ് ഇടിവ്. പവന് 1520 രൂപയുടെ റെക്കോർഡ് കുറവാണ് ഇന്ന് വിലയിൽ ഉണ്ടായത്. 52,560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ…

കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനു മുൻപിൽ സ്കൂട്ടറിൽ ബസ് ഇടിച്ച് അപകടം; യുവതിക്ക് ഗുരുതര പരിക്ക്

കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷന് മുൻപിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതിക്ക് പരിക്ക്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാഞ്ഞിരപ്പള്ളി വാഴേപ്പറമ്പ് സ്വദേശിനിയായ യുവതിയെ കോട്ടയം…

അതിദാരുണം; എറണാകുളം അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ വെന്തുമരിച്ചു, മരിച്ചത് അച്ഛനും അമ്മയും 2കുട്ടികളും

കൊച്ചി: എറണാകുളത്ത് വീടിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. അങ്കമാലി പറക്കുളത്താണ് സംഭവം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയം.…

പക്ഷിപ്പനി: കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളിൽ കോഴി, താറാവ് വിൽപന വിലക്കി

കോട്ടയം: ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര,അയ്മനം,വെച്ചൂർ ഗ്രാമപഞ്ചായത്തുകളിൽ താറാവ്,കോഴി,കാട വളർത്തു പക്ഷികൾ…

മാസപ്പിറവി കണ്ടു; കേരളത്തിൽ ജൂൺ 17ന് ബലിപെരുന്നാൾ

കോഴിക്കോട്: ദുൽഹിജ്ജ് മാസപ്പിറ കണ്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ബലിപെരുന്നാൾ തിങ്കളാഴ്‌ച. ഇന്ന് ദുൽഹിജ്ജ ഒന്നും ജൂൺ 17നു ബലിപെരുന്നാളും ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കാപ്പാട്, കടലുണ്ടി,…

തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കോൺഗ്രസുകാരുടെ തമ്മിലടി: പൊട്ടിക്കരഞ്ഞ് ഡിസിസി സെക്രട്ടറി സജീവൻ

തൃശ്ശൂര്‍: തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. കെ മുരളീധരൻ്റെ അനുയായിയെ കൈയ്യേറ്റം ചെയ്തെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഡിസിസി ഓഫീസിലെത്തിയ കെ മുരളീധരൻ അനുകൂലികളും…

പാമ്പാടിയിൽ മധ്യവയസ്കനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച കേസിൽ അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ

പാമ്പാടി: മധ്യവയസ്കനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച കേസിൽ ഇയാളുടെ വീട്ടുജോലിക്കാരനായ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശിയായ ഗോകുൽ ഗാർഹ് (34) എന്നയാളെയാണ് പാമ്പാടി…

ഇല്ലിക്കൽ കല്ല് സന്ദർശിക്കാൻ എത്തിയ കാഞ്ഞിരപ്പള്ളി സ്വദേശികളായ വിദ്യാർത്ഥികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിലെത്തിയ വിദ്യാർത്ഥികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.…