Tag: #news

നല്ല ഉറക്കം ആയിരുന്നല്ലേ..? അവധി നേരത്തെ പറയണ്ടേ സർ; കളക്ടർ അവധി പ്രഖ്യാപിച്ചത് രാവിലെ 7.19 ന്; കോട്ടയം ജില്ലാ കളക്ട‌റുടെ ഫെയ്‌സ്ബുക്ക് പേജിൽ ട്രോൾ മഴ

കോട്ടയം: കനത്ത മഴ തുടർന്നതോടെ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതോടെ കളക്ടറുടെ ഫെയ്സ്ബുക്ക് പേജിൽ ട്രോൾ മഴ. രാവിലെ 7.19 നാണ് ജില്ലാ കളക്ടർ…

മാധ്യമങ്ങളോടാണ്… ആളുകളെ പാനിക്കാക്കുന്ന വാർത്ത നൽകരുത്, കിട്ടാനുള്ള എല്ലാ സൗകര്യങ്ങളും ഉപയോ​ഗിക്കും: മന്ത്രി കെ രാജൻ

കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടലിൽ പ്രതികരിച്ച് റവന്യൂ മന്ത്രി കെ രാജൻ. കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കിട്ടാനുള്ള എല്ലാ സൗകര്യങ്ങളും ഉപയോ​ഗിക്കുന്നുണ്ട്. എത്ര കുടുംബങ്ങൾ അപകടത്തിൽപ്പെട്ടുവെന്നും എത്ര…

വയനാടിനെ നടുക്കി ഉരുൾ പൊട്ടൽ.., കണ്ണീർക്കരയായി മുണ്ടക്കൈ; മരണം 11 ആയി! മരിച്ചവരിൽ പിഞ്ചുകുഞ്ഞും

വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 11 ആയി. മരിച്ചവരിൽ പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. നേപ്പാൾ സ്വദേശിയെന്ന് സൂചന. വൻ ഉരുൾപൊട്ടലാണ് മേഖലിയിൽ ഉണ്ടായിരിക്കുന്നത്. കൂടുതൽ എൻഡിആർഎഫ്…

കനത്ത മഴ; കോട്ടയം ഉൾപ്പെടെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കോട്ടയം ജില്ലകളിലും കണ്ണൂര്‍ ജില്ലയിൽ പൂര്‍ണമായും ഇന്ന്…

മഴ കനക്കും; ഒരു ജില്ലയിൽ കൂടി അവധി, 4 ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മൂന്നിടത്ത് ഭാഗികം

തിരുവനന്തപുരം: കേരളത്തിലെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട്,…

ജയിലിന് മുൻതടവുകാരന്റെ ​ഗൂ​ഗിൾ റിവ്യൂ; ഭക്ഷണമൊക്കെ കൊള്ളാം, സ്റ്റാഫ് പോരാ, മതിൽ ചാടാനും പറ്റിയില്ലത്രെ

ഹോട്ടലുകൾക്കും തുണിക്കടകൾക്കും തുടങ്ങി സകല സ്ഥാപനങ്ങൾക്കും സേവനങ്ങൾക്കും നമ്മിൽ പലരും ​ഗൂ​ഗിൾ റിവ്യൂ നൽകാറുണ്ട്. എന്നാലിതാ, അതിനെയൊക്കെ കടത്തി വെട്ടുന്നൊരു കാര്യം ചെയ്തിരിക്കുകയാണ് സ്പെയിനിൽ ഒരാൾ. അയാൾ…

മണിമലയിൽ മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; യുവാവ് അറസ്റ്റിൽ

മണിമല: മധ്യവയസ്കയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല മുക്കട ചാരുവേലി ഭാഗത്ത് വെട്ടുവേലി വീട്ടിൽ സന്തോഷ് എം.ജി (44) എന്നയാളെയാണ്…

മുണ്ടക്കയത്ത് വിദേശ ജോലിവിസ വാഗ്ദാനം ചെയ്ത് ലക്ഷണങ്ങളുടെ തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

മുണ്ടക്കയം: വിദേശത്ത് ജോലിക്കായി വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ ബാസാർ റോഡ്…

കേരളാ സർവകലാശാലാ സിൻഡിക്കേറ്റ് എൽഡിഎഫിന്; 12ൽ ഒമ്പത് സീറ്റ് നേടി

തിരുവനന്തപുരം: 12 സീറ്റുകളിൽ ഒമ്പതെണ്ണം നേടി കേരള സർവകലാശാല സിൻഡിക്കേറ്റ് നിലനിർത്തി എൽഡിഎഫ്. രണ്ട് സീറ്റ് ബിജെപിക്കും ഒരു സീറ്റ് കോൺഗ്രസിനും ലഭിച്ചു. കഴിഞ്ഞ തവണ 12…

എസ്ഡിപിഐ തിരഞ്ഞെടുപ്പ് ശില്പശാല സംഘടിപ്പിച്ചു

എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ശില്പശാല സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ദാറുൽ സലാം മദ്രസാഹാളിൽ വെച്ച് സംഘടിപ്പിച്ച ശില്പശാല സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ…