ധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പ്; മുൻ കെപിസിസി സെക്രട്ടറി സിഎസ് ശ്രീനിവാസനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുന്‍ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ കെ സുധാകരന്‍…
