കോട്ടയത്ത് മകളുടെ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വാഹനാപകടം, എരുമേലി സ്വദേശിനിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം
വാഴൂർ: ദേശീയപാതയിൽ പതിനേഴാംമൈൽ ഇളമ്പള്ളി കവലയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അധ്യാപിക മരിച്ചു. എരുമേലി പാണപിലാവ് ഗവ. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീനാ ഷംസുദീൻ (53) ആണ് മരിച്ചത്.…
