ഒരു ലിറ്റർ വെള്ളത്തിൻ്റെ വില 600 രൂപ..!; വിരാടും അനുഷ്കയും കുടിക്കുന്നത് ഫ്രാൻസിൽ നിന്നെത്തിക്കുന്ന വെള്ളം
സെലിബ്രിറ്റികളുടെ ആരോഗ്യ പരിപാലനം പലപ്പോഴും സോഷ്യൽ മീഡിയയിലെ ഒരു ചർച്ച വിഷയമാണ്. അത്തരത്തിൽ പലപ്പോഴും ചർച്ചയിൽ ഇടംപിടിക്കാറുള്ള സെലിബ്രിറ്റി ദമ്പതിമാരാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും. ഇരുവരും…
