Tag: #news

കോട്ടയം കുമരകത്ത് മീൻ പിടിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു

കോട്ടയം: കുമരകം ചെങ്ങളത്ത് കാവിന് സമീപം തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചു. ചെങ്ങളത്ത് കാവിന് സമീപം താമസിക്കുന്ന കുട്ടപ്പൻ (70) ആണ് മരിച്ചത്.…

ബീഫ് കഴിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ട കൊലപാതകം; മുസ്ലിം യുവാവ് പാചകം ചെയ്തത് ബീഫ് അല്ലെന്ന് പരിശോധന ഫലം

ബീഫ് കഴിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ട മർദ്ദനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ, കഴിച്ചത് ബീഫ് ആയിരുന്നില്ലെന്ന് പരിശോധനാ ഫലം. ചർകി ദാദ്രി ജില്ലയിൽ ഓഗസ്റ്റ് 27ന് നടന്ന സംഭവത്തിന്റെ സത്യാവസ്ഥ…

നിവേദനം നൽകാൻ എത്തിയവരെ ‘ഞാൻ നിങ്ങളുടെ എംപി അല്ലെന്ന് ’ പറഞ്ഞ് അധിക്ഷേപിച്ചു; സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ബിജെപി ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി

തൃശൂർ എംപി സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ബിജെപി പ്രാദേശിക നേതാവ്. സുരേഷ് ഗോപി പാർട്ടി പരിപാടിയിൽ അപമാനിച്ചെന്ന് ആരോപിച്ച് ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി…

കേരളത്തിൻ്റെ മുഖ്യമന്ത്രി സംഘപരിവാരത്തിൻ്റെ വക്താവായി മാറിയിരിക്കുന്നു; ജോർജ് മുണ്ടക്കയം

ചാമംപതാൽ: കേരളത്തിൻ്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സംസ്ഥാന ഭരണത്തിൻ്റെയും സംഘപരിവാരത്തിൻ്റെയും വക്താവായി മാറിയിരിക്കുകയാണന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ജോർജ് മുണ്ടക്കയം ചമംപതാലിൽ നടന്ന പിണറായി പോലീസ്…

കർണാടകയിൽ നിന്ന് കോട്ടയത്തേക്കുള്ള തവിട് കയറ്റിയ ലോറി; പെരുമ്പാവൂരിൽ തടഞ്ഞ് എക്സൈസ്, കണ്ടെത്തിയത് സ്പിരിറ്റ്

എറണാകുളം പെരുമ്പാവൂർ മണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. തവിടിന്റെ ഇടയിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റാണ് എക്സൈസ് എൻഫോഴ്സ്മെന്റ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. കോട്ടക്കൽ…

വാഗമൺ മലനിരകളിൽ ശക്തമായ മഴ; ഇളംകാട്ടിൽ ഉരുൾ പൊട്ടൽ ഉണ്ടായതായി സൂചന! പുല്ലക്കയറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു… മണിമലയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക

മുണ്ടക്കയം: കൊക്കയാർ പഞ്ചായത്തിലെ അഴങ്ങാട് അടികാട് തോക്കിയാടിക്കൽ ഭാഗത്ത് ഉണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് പുലയാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നു. തുടർച്ചയായി രണ്ടര മണിക്കൂറോളം പെയ്ത ശക്തമായ…

‘വൈകി വന്ന വിവേകം..’ എ.ഡി.എമ്മിന്റെ മരണം; പെട്രോൾ പമ്പ് അപേക്ഷകനായ ടി.വി പ്രശാന്തിന് സസ്പെൻഷൻ

പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരനും എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ കൈക്കൂലി ആരോപണം ഉന്നയിച്ച പെട്രോൾ പമ്പ് അപേക്ഷകനുമായ ടി.വി. പ്രശാന്തിന് സസ്പെൻഷൻ. സംസ്ഥാന ആരോഗ്യ വകുപ്പാണ്…

കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് 7 വർഷം തടവ് ശിക്ഷ; കോടതി വിധി ഇരുമ്പയിര് കടത്ത് കേസിൽ

അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. സെയിലിനെയും അന്ന് ബെലകെരി തുറമുഖ ഡയറക്ടറായിരുന്ന…

റേഷൻ കാർഡുടമകളുടെ ശ്രദ്ധക്ക്; മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് വീണ്ടും നീട്ടി, നവംബർ 5 വരെ സമയം അനുവദിച്ചു

മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. മസ്റ്ററിംഗ് നവംബര്‍ അഞ്ച് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി…

സ്വര്‍ണത്തെ നോക്കേണ്ട.. ഒറ്റയടിക്ക് 500 ലേറെ രൂപ കൂടി! ഇന്നത്തെ നിരക്ക് അറിയാം

സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഇന്നലെ നേരിയ വര്‍ധനവാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത് ഇന്ന് പവന്‍ വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ എക്കാലത്തേയും ഉയര്‍ന്ന…