Tag: #news

കേന്ദ്രസഹായം ചോദിക്കുമ്പോള്‍ കൃത്യമായ കണക്കുവേണം; ആരെയാണ് വിഡ്ഢികളാക്കുന്നത്?സര്‍ക്കാരിനെതിരെ ഹൈക്കോടതി

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടിലില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിയുടെ ഓഡിറ്റിങില്‍ അതൃപ്തി അറിയിച്ച കോടതി അതോറിറ്റിയുടെ കണക്കുകള്‍ ശരിയല്ലെന്നും ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്നും…

ഇന്ധനമടിക്കാന്‍ കൊടുത്തത് 500 രൂപ, അടിച്ചത് 2രൂപയ്ക്ക്! രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ കുടുങ്ങി; ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് നാട്ടുകാർ

രോഗിയുമായി പോകുന്നതിനിടെ ഇന്ധനം നിറച്ച ആംബുലന്‍സ് വഴിയില്‍ കുടുങ്ങിയ സംഭവത്തില്‍ പമ്പ് പൂട്ടിച്ച് നാട്ടുകാര്‍. 500 രൂപ നല്‍കിയ ശേഷം ഇന്ധനം നിറയ്ക്കുന്നതില്‍ ക്രമക്കേട് വരുത്തിയതാണ് പാതിവഴിയില്‍…

Gold Price Today Kerala | സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന്‍ 57000 രൂപയില്‍ താഴെ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന്‍ വില 57000ല്‍ താഴെ തന്നെ തുടരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,920 രൂപയാണ്. ഇന്നലെ പവന് 200 രൂപയാണ്…

കേരളത്തിനും കിട്ടി ഒരെണ്ണം, 85 കേന്ദ്രീയ വിദ്യാലയങ്ങള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് പുതിയതായി 85 കേന്ദ്രീയ വിദ്യാലയങ്ങളും 28 നവോദയ വിദ്യാലയങ്ങളും തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ…

ഷോക്കടിപ്പിച്ച് സര്‍ക്കാര്‍; പുതിയ നിരക്ക് പ്രകാരം കറൻ്റ് ബില്ല് കൂടുന്നത് എത്ര, എങ്ങനെയെന്ന് അറിയാം

സംസ്ഥാനത്ത് ജനങ്ങൾക്ക് തിരിച്ചടിയായി സർക്കാർ വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി. പുതിയ നിരക്ക് പ്രകാരം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് പ്രതിമാസം കൂടുന്നത് ശരാശരി 18 രൂപയാണ്.…

രണ്ടുവര്‍ഷത്തെ പ്രണയം, മൂന്നുമാസംമുമ്പ് വിവാഹം; നവവധുവിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് പിതാവ്! യുവാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ആദിവാസി വിഭാ​ഗത്തിൽപ്പെട്ട നവവധുവിനെ ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രം​ഗത്ത്. പിതാവ് ശശിധരൻ കാണിയുടെ പരാതിയിൽ…

കാഞ്ഞിരപ്പള്ളിയിലെ വാഹനാപകടം: അപകടത്തിൽ മരിച്ച യുവാവിന്റെ സംസ്കാരം നാളെ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിനെ ബൈക്കിൽ മറികടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനായ യുവാവിന്റെ സംസ്കാരം നാളെ. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം…

ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക് മെസേജ് അയക്കാറുണ്ടോ? ഹാക്ക് ചെയ്യാനുള്ള സാധ്യത കൂടുതലെന്ന് FBI മുന്നറിയിപ്പ്

ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക് അയക്കുന്ന സന്ദേശങ്ങളിലൂടെ ഫോൺ ഹാക്ക് ചെയ്യാനുള്ള സാധ്യതകൾ കൂടുതലാണെന്ന് അമേരിക്കൻ എജൻസിയായ എഫ്ബിഐയുടെ മുന്നറിയിപ്പ്. ആൻഡ്രോയിഡ് ഫോണിൽ നിന്ന് ഐഫോണിലേക്ക് അയക്കുന്ന സന്ദേശങ്ങളിൽ…

പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്?; ചര്‍ച്ചകള്‍ സജീവം, പ്രഖ്യാപനം ഉടനെ തന്നെ?

പി വി അന്‍വര്‍ രാഷ്ട്രീയമായി പുതിയ നീക്കം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഡിഎംകെയുമായി അടുക്കാനുള്ള നീക്കം മുന്നോട്ടുപോവാകാതെ വന്നതോടെയാണ് അന്‍വറിന്റെ ശ്രദ്ധേയമായ ഈ നീക്കം. ബംഗാള്‍ മുഖ്യമന്ത്രി മമത…

തിരക്കിൽ അച്ഛന്റെ കൈവിട്ടു; സന്നിധാനത്ത് കൂട്ടം തെറ്റി കുഞ്ഞ് ‘മാളികപ്പുറം’;തുണയായത് പൊലീസിന്റെ റിസ്റ്റ് ബാൻഡ്

സന്നിധാനത്ത് കൂട്ടം തെറ്റിയലഞ്ഞ മാളികപ്പുറത്തിന് തുണയായി പൊലീസിന്റെ റിസ്റ്റ്ബാന്റ്‌. ബന്ധുക്കൾക്കൊപ്പം നടപ്പന്തലിൽ എത്തിയ ഊട്ടി സ്വദേശിനിയായ ശിവാർഥികയ്ക്കാണ് പൊലീസും റിസ്റ്റ്ബാൻഡും തുണയായത്. തിരക്കിൽപ്പെട്ട് പരിഭ്രമിച്ച് പിതാവിനെ തിരഞ്ഞു…