ബക്രീദിന് പ്രത്യേക കിറ്റുമായി സപ്ലൈകോ; 1,101 രൂപയുടെ സാധനങ്ങൾ 850 രൂപയ്ക്ക്!
ബക്രീദ് (ഈദുൽ അദ്ഹ) പ്രമാണിച്ച് സംസ്ഥാനത്തെ ഉപഭോക്താക്കൾക്കായി ആകർഷകമായ വിലക്കിഴിവോടെ പ്രത്യേക കിറ്റുമായി സപ്ലൈകോ. പൊതുവിപണിയിൽ 1,101 രൂപയോളം വിലവരുന്ന അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റാണ് 850 രൂപയ്ക്ക്…
