Tag: #news

ഓട്ടോറിക്ഷയെ ‘സഞ്ചരിക്കുന്ന ക്ഷേത്രമാക്കി’..!! മോഡിഫിക്കേഷന്‍റെ മാരക വേര്‍ഷൻ; കയ്യോടെ പിടിച്ചെടുത്ത് എംവിഡി

മോട്ടോര്‍ വാഹന നിയമം കാറ്റില്‍ പറത്ത് പൂര്‍ണമായും രൂപം മാറ്റം വരുത്തിയ ഓട്ടോറിക്ഷ പിടിച്ചെടുത്തു. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. പത്തനംതിട്ട…

ബിരിയാണി വില്‍പ്പനശാലകളില്‍ നല്‍കിയത് കാക്കമാംസം?ഇറച്ചിയ്ക്കായി കാക്കകളെകൊന്ന് കറിവെച്ച ദമ്പതികൾ പിടിയില്‍

തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ കാക്കകളെ കൊന്ന് കറിവെച്ച ദമ്ബതികള്‍ പിടിയില്‍.ആർ രമേഷ്, ഭാര്യ ഭുച്ചമ്മ എന്നിവരാണ് പിടിയിലായത്. 19 ചത്ത കാക്കകളെ ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു .ദമ്ബതികള്‍…

വയനാട് ദുരന്തം; ‘വൈദ്യുതി എത്തിച്ച വക ദുരിതാശ്വാസ നിധിയിൽ നിന്ന് കെഎസ്ഇബി 9 കോടി വാങ്ങിയെന്ന പ്രചാരണം തെറ്റ്’

വയനാട് ദുരന്ത പ്രദേശത്ത് വൈദ്യുതി എത്തിച്ച വകയിൽ 9 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈപ്പറ്റിയെന്ന ആരോപണം തെറ്റെന്ന് കെഎസ്ഇബി. പൊതുമേഖലാ സ്ഥാപനത്തിനെതിരെ തികച്ചും…

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

കോട്ടയം: സ്വത്ത് തർക്കത്തിന്‍റെ പേരിൽ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരൻ. കോട്ടയം സെഷൻസ് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള…

അമ്മയുടെ മൃതദേഹം രഹസ്യമായി വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമം; ദുരൂഹത, യുവാവ്‍ കസ്റ്റഡിയിൽ

എറണാകുളം വെണ്ണലയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാന്‍ മകന്റെ ശ്രമം. വെണ്ണല സ്വദേശി അല്ലി (72) യാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ…

ആഹ്ലാദിപ്പിന്‍ സന്തോഷിപ്പിന്‍… സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ!

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 57,000ല്‍ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 65…

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍, തുകയും 18 ശതമാനം പലിശയും അടയ്ക്കണം

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്ക് എതിരെയാണ് നടപടി. അനധികൃതമായി കൈപ്പറ്റിയ തുകയും അതിന്റെ 18 ശതമാനം പലിശയും…

വിചാരണ തടവുകാരൻ്റെ മുടി വെട്ടാൻ പാടില്ല; അടിപിടിക്കേസിൽ ജയിലിൽ കഴിയുന്ന സിനിമാ താരമായ പ്രതിയുടെ മുടി വെട്ടുന്നത് തടഞ്ഞ് കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതി

കോട്ടയം: വിചാരണ തടവുകാരൻ്റെ മുടി വെട്ടാനുള്ള ജയിൽ അധികൃതരുടെ നീക്കം തടഞ്ഞ് കോടതി. പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പൊൻകുന്നം സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന…

പ്ലസ് ടു യോഗ്യതയുണ്ടോ ? ഹൈക്കോടതിയില്‍ ജോലി നേടാം, ശമ്പളം 63700 രൂപ വരെ!

പ്ലസ് ടു കഴിഞ്ഞവർക്ക് കേരള ഹൈക്കോടതിയില്‍ ജോലി നേടാൻ അവസരം. കമ്ബ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. ആകെ 12 ഒഴിവുകളാണ് ഉള്ളത്.…

കേരളത്തിൽ ഒരാള്‍ക്കു കൂടി എംപോക്‌സ് സ്ഥിരീകരിച്ചു; രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും, കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി

എംപോക്‌സ്‌ രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. യു.എ.ഇ.യിൽ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്…