‘അശ്ലീല ഭാഷാപണ്ഡിതമാന്യന്മാരെ.. ഞാന്‍ നിങ്ങളുടെ നേരെ വരും’; ‘യുദ്ധം പ്രഖ്യാപിച്ച്’ ഹണി റോസ്
ഇന്ത്യയിലെ നിമയസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താൻ പൊതുവേദിയിൽ എത്തിയിട്ടില്ലെന്ന് നടി ഹണി റോസ്. തന്‍റെ വസ്ത്രധാരണത്തെക്കുറിച്ചോ തന്നെക്കുറിച്ചോ ക്രിയാത്മകമായോ സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും…
