‘നഥാന്‍ ആശുപത്രി വിട്ടു, ഈ ആഴ്ച ഞാനും’; കുറിപ്പുമായി ഉമ തോമസ്
കൊച്ചി: ആശുപത്രിക്കിടക്കയില്‍ തന്നെ കാണാനെത്തിയ കുഞ്ഞുസന്ദര്‍ശകനെ പരിചയപ്പെടുത്തി ഉമാ തോമസ് എംഎല്‍എ. കുറച്ചു ദിവസമായി തന്റെ ‘ഹോസ്പിറ്റല്‍മേറ്റ് ആയിരുന്നു എന്ന മുഖവുരയോടെയാണ് നൈപുണ്യ പബ്ലിക് സ്‌കൂളിലെ എല്‍കെജി…
