Tag: #news

‘പൊതുമധ്യത്തിൽ അപമാനിച്ചു, സിനിമയിൽ നിന്ന് മാറ്റി’; സാന്ദ്ര തോമസിന്റെ പരാതിയിൽ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്തു

പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മറ്റിക്ക്…

സ്വര്‍ണവില എങ്ങോട്ട്?, റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിപ്പ്; മൂന്നാഴ്ചയ്ക്കിടെ 3200 രൂപയുടെ വര്‍ധന!

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തി വീണ്ടും കുതിക്കുന്നു. ഇന്ന് 240 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 60,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്.…

ജയിലിൽ ​ഗ്രീഷ്മയു‌ടെ ഹോബി ചിത്രംവര; സെല്ലിൽ കൂട്ടിന് കൊലപ്പുള്ളികളും പോക്സോ കേസ് പ്രതിയും

ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഗ്രീഷ്മക്കൊപ്പം കൂട്ടിനുള്ളത് മൂന്ന് കൊലപ്പുള്ളികളും ഒരു പോക്സോ കേസ് പ്രതിയും. അഞ്ചു പേരടങ്ങുന്ന സെല്ലിലാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിരിക്കുന്നത്. അ​ട്ട​ക്കു​ള​ങ്ങ​ര…

മുട്ടൻ പണി! അനക്കമില്ലാതെ ചാറ്റ് ജിപിടി; ലോകമെമ്പാടും സേവനങ്ങൾ തടസപ്പെട്ടു, പരാതിയുമായി ഉപയോക്താക്കൾ

ലോകത്ത് ഏറ്റവും പ്രചാരമുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്‌ഠിത ചാറ്റ്‌ബോട്ടുകളിൽ ഒന്നായ ചാറ്റ് ജിപിടി സേവനങ്ങൾ തടസപ്പെട്ടു. ഓപ്പൺ എഐയുടെ ചാറ്റ് ബോട്ടിന്റെ സേവനങ്ങൾ തകരാറായെന്ന് ചൂണ്ടിക്കാട്ടി നിരവധി…

സംസ്ഥാനത്ത് അധികം വൈകാതെ റേഷൻ കടകൾ അടച്ച് പൂട്ടേണ്ടി വരും? നേരിടേണ്ടി വരിക വലിയ പ്രതിസന്ധി!

സംസ്ഥാനത്ത് റേഷൻ കടകൾ വഴിയുള്ള അരി വിതരണം പ്രതിസന്ധിയിൽ. വിതരണ കരാറുകാരുടെ പണിമുടക്ക് മൂന്നാഴ്‌ച പിന്നിട്ടതോടെയാണ് റേഷൻ കടകളിൽ അരി വിതരണം പ്രതിസന്ധിയിലായത്. നിലവിലുള്ള സ്റ്റോക്ക് ഉടൻ…

നറുക്കെടുപ്പിന് 13 ദിവസങ്ങൾ മാത്രം.. പോയാൽ 400, അടിച്ചാൽ 20 കോടി; ചൂടപ്പം പോലെ വിറ്റഴിഞ്ഞ് ക്രിസ്തുമസ് – നവവത്സര ബമ്പർ! വിൽപ്പനയിൽ റെക്കോർഡ്

നറുക്കെടുപ്പിന് കേവലം 13 ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റ് റെക്കോർഡ് വിൽപ്പന തുടരുന്നു. വിതരണത്തിന് നൽകിയ…

ആതിര കൊലപാതകം: ഇൻസ്റ്റഗ്രാം സുഹൃത്തായ ജോൺസൺ കോട്ടയത്തുനിന്നും പിടിയിൽ! വിഷം കഴിച്ച പ്രതി ഗുരുതരാവസ്ഥയിൽ?

കോട്ടയം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതകക്കേസില്‍ ജോണ്‍സണ്‍ ഔസേപ്പ് പിടിയില്‍. കോട്ടയം ചിങ്ങവനത്തു നിന്നാണ് ഇയാളെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷവസ്തു കഴിച്ചതായി സംശയത്തെത്തുടര്‍ന്ന് ജോണ്‍സനെ കോട്ടയം…

സ്വർണ വ്യാപാര സ്ഥാപനത്തിലെ ത്രാസിൽ കൃത്രിമം; പാലായിലെ എ.എം ഗോൾഡിന് എതിരെ കേസെടുത്തത് ലീഗൽ മെട്രോളജി വിഭാഗം

കോട്ടയം: സ്വർണ വ്യാപാര സ്ഥാപനത്തിലെ ത്രാസിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കേസെടുത്ത് ലീഗൽ മെട്രോളജി വിഭാഗം. പാലാ കൊട്ടാരമറ്റത്തുള്ള പഴയ സ്വർണവിൽപന സ്ഥാപനമായ എ എം ഗോൾഡിന്…

വിമാനയാത്രക്കാർക്ക് പ്രത്യേക അറിയിപ്പ്, വരും ദിവസങ്ങളിൽ ഇക്കാര്യം ശ്രദ്ധിക്കണം; നേരത്തെ എത്തണമെന്ന് സിയാൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് അറിയിപ്പുമായി എയര്‍പോര്‍ട്ട് അധികൃതര്‍. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിമാനത്താവള അധികൃതര്‍ അറിയിപ്പ് നല്‍കിയത്. പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്കായാണ് അറിയിപ്പ്…

‘മണവാളന്‍റെ’ മുടി മുറിച്ചു, പിന്നാലെ അസ്വസ്ഥത; മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

വധശ്രമ കേസിൽ റിമാൻഡിൽ തൃശൂർ ജില്ലാ ജയിലിൽ എത്തിയ യൂ ട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹിൻ ഷായുടെ മുടി മുറിച്ച് ജയില്‍ അധികൃതര്‍. ജയിൽ ചട്ടപ്രകാരമാണ്…