വാളയാര്‍ കേസ്: അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസില്‍ പ്രതിചേർത്ത് സിബിഐ
കൊച്ചി : വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും 3 കേസുകളില്‍ കൂടി പ്രതികളാക്കി സിബിഐ. അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേര്‍ത്തു സിബിഐ നേരത്തേ കോടതിയില്‍ 6 കുറ്റപത്രങ്ങള്‍…
