Tag: #news

കാഞ്ഞിരപ്പള്ളി സ്വദേശിയുടെ പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ട‌മായി

കാഞ്ഞിരപ്പള്ളി: ഭരണങ്ങാനത്തിനും തീക്കോയിക്കും ഇടയിൽ യാത്രാമധ്യേ കാഞ്ഞിരപ്പള്ളി സ്വദേശിയായ നിഖിലിന്റെ രേഖകൾ അടങ്ങിയ പേഴ്സസ് നഷ്‌ടപ്പെട്ടു. ഇലക്ഷൻ കാർഡ്, എടിഎം കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ പേഴ്‌സിൽ…

കോട്ടയം മെഡിക്കല്‍ കോളജില്‍ കുടുംബശ്രീ യൂണിറ്റ് നടത്തിയിരുന്ന കോഫി ഷോപ്പ് അടച്ചുപൂട്ടി; പിന്നാലെ ഇന്ത്യൻ കോഫീ ഹൗസ് തുറന്നു! മെഡിക്കല്‍ കോളജ് അധികൃതരുടെ നടപടിയില്‍ പ്രതിഷേധം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തിന് മുന്നില്‍ ഇന്ത്യൻ കോഫീ ഹൗസ് ഔട്ലറ്റ് അനുവദിച്ചതിനെ ചൊല്ലി വിവാദം. അത്യാഹിത വിഭാഗത്തിനു സമീപം കുടുംബശ്രീ യൂണിറ്റ് നടത്തിയിരുന്ന…

മദ്രസ്സാ പ്രവേശനോത്സവും ലഹരി വിരുദ്ധ ക്ലാസ്സും സംഘടിപ്പിച്ചു

മുണ്ടക്കയം: വേലനിലം ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ പ്രവേശനോത്സവവും ലഹരി വിരുദ്ധ സെമിനാറും സംഘടിപ്പിച്ചു. ജമാഅത്ത് പ്രസിഡന്റ് അഷറഫ് കല്ലുപുരയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന കൂടുന്ന യോഗം ഇമാം അബ്ദുള്‍…

കോട്ടയത്ത് ജുവനൈൽ ഹോമിൽ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം! കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പൊലീസ്

കോട്ടയം: വീട്ടിലെ ബുദ്ധിമുട്ടുകളും മറ്റ് പ്രശ്‌നങ്ങളും മൂലം തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയ്ക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം. സംഭവത്തിൽ ആക്രമണത്തിന് ഇരയായ കുട്ടിയുടെ…

വൈ.എം.സി.എ മണിമല മേഖലയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മണിമല: യങ് മെൻസ് ക്രിസ്ത്യൻ അസോസിയേഷൻ (വൈ.എം.സി.എ) മണിമല മേഖലയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോസഫ് ആന്‍റണി ആലപ്പാട്ട് പ്രസിഡന്റാവും. റ്റോം റ്റി. സെബാസ്റ്റ്യന്‍ തുണ്ടിയിലിനെ സെക്രട്ടറിയായും…

ശ്രദ്ധിക്കുക…! കാഞ്ഞിരപ്പള്ളിയിൽ അറവുശാലയിൽ എത്തിച്ച പോത്ത് വിരണ്ടോടി; അക്രമാസക്തമായ പോത്തിനെ കണ്ടെത്താനായില്ല.. ജാഗ്രത

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ അറവുശാലയിൽ എത്തിച്ച പോത്ത് വിരണ്ടോടി. പോത്ത് അക്രമാസക്തമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുക. കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. +91 92077 79506 വാർത്തകൾ…

മാലിന്യം വലിച്ചെറിയല്ലേ..! പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം തടയാൻ കേരളം, വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം പിഴയുടെ 25 ശതമാനമാക്കും

പൊതുസ്ഥലങ്ങളിലെ മാലിന്യം നിക്ഷേപം തടയാന്‍ നടപടികള്‍ ശക്തമാക്കാന്‍ കേരളം. മാലിന്യം തള്ളുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലത്തുക വര്‍ധിപ്പിച്ച് പ്രതിരോധത്തിലെ ജന പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.…

വിഷുക്കണി പൊന്‍കണി.. വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ? കണി കാണേണ്ടതെപ്പോള്‍?

ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമ്പല്‍സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് എല്ലാ മലയാളികളും. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അന്നേ ദിവസത്തെ ആദ്യ കാഴ്ചയ്ക്കുമുണ്ട് പ്രത്യേകത. വരാനിരിക്കുന്ന വര്‍ഷത്തിന്റെ…

ആരോട് പറയാന്‍?, ഡ്രൈവര്‍ സീറ്റില്‍ കയറുന്നതിന് മുന്‍പ് കാറിന് വലം വെയ്ക്കണം; മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

അശ്രദ്ധമായി പിന്നോട്ടെടുത്ത കാര്‍ തട്ടി അപകടം ഉണ്ടായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ ഒരു പിഞ്ചുകുഞ്ഞിന് ഇതുമൂലം ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതിയും ഉണ്ടായി. ഈ പശ്ചാത്തലത്തില്‍…

കോഴിക്കോട് 15കാരിയെ സ്കൂൾ വിദ്യാർഥികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു! ആറാം ക്ലാസുകാരൻ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു…

പത്താം ക്ലാസ്സില്‍ പഠിക്കുന്ന പതിനഞ്ചുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കോഴിക്കോട്ടെ നല്ലളം പൊലീസ് കേസെടുത്തു. പതിമൂന്നും പതിനാലും വയസ്സുള്ള സുഹൃത്തുക്കളാണ് പീഡനത്തിന് പിന്നില്‍. ആറാം…