Tag: #news

ഇന്ന് ഓശാന ഞായര്‍, ദേവാലയങ്ങളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍

ഇന്ന് ഓശാന ഞായര്‍. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുളള യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍. യേശുദേവനെ ഒലിവ് മരച്ചില്ലകള്‍ വീശി ജറുസലേമില്‍ ജനസമൂഹം വരവേറ്റതിന്റെ…

ഗുരുവായൂര്‍ കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു; ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്‌ന സലീമിനെതിരെ കേസെടുത്തു; കലാപശ്രമം ഉള്‍പ്പെടെ ചുമത്തി

ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌ വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ ജസ്‌ന സലീമിനെതിരെ കേസെടുത്ത് പൊലീസ്. കിഴക്കേ നടയില്‍ ബാങ്കിന്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍…

മുഖ്യമന്ത്രിയുടെ പരിപാടിക്ക് സദസ്സിൽ ആളില്ല; സംഘാടകർക്ക് പ്രസംഗത്തിൽ വിമർശനം! ഔചിത്യബോധം കാരണം മറ്റൊന്നും പറയുന്നില്ലെന്ന് പിണറായി

സദസ്സില്‍ ആളില്ലാത്തതില്‍ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി.പൊതുവെ വടകരയിലെ പരിപാടികള്‍ ഇങ്ങിനെ അല്ല. നല്ല ആള്‍ക്കൂട്ടം ഉണ്ടാവാറുണ്ട്. ഔചിത്യബോധം കാരണം താൻ മറ്റൊന്നും പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സദസ്സില്‍…

ധോണിയുടെ മഞ്ഞപ്പടയെ എഴുതിത്തള്ളാൻ വരട്ടെ; ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ചിട്ടില്ല!

ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കഷ്ടകാലം തുടരുകയാണ്. ഈ സീസണിൽ ആദ്യ മത്സരത്തിൽ ജയിച്ചു തുടങ്ങിയ ചെന്നൈ പിന്നീട് തുടര്‍ച്ചയായ 5 മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. 6 മത്സരങ്ങളിൽ…

‘പോക്കറ്റിൽ പണം കരുതിക്കോളൂ..’ രാജ്യവ്യാപകമായി യുപിഐ സേവനങ്ങളിൽ തടസ്സം; ഗൂഗിൾ പേയും പേടിഎമ്മുമടക്കം പണിമുടക്കി!

രാജ്യവ്യാപകമായി വീണ്ടും യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു. ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെയും ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റാതെയും ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ബുദ്ധിമുട്ട് നേരിട്ടതായാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ്…

മഴയോ മഴ! ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, ഇക്കുറി കേരളത്തിൽ അധിക മഴ സാധ്യതയെന്ന് സ്കൈമെറ്റ്

കേരളത്തിലെ 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, തൃശൂ‍‍ർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്…

നിർമ്മാണം നിലച്ചിട്ട് 10 വർഷത്തിലേറെയായി; ലഹരി മാഫിയകളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി കാഞ്ഞിരപ്പള്ളിയിലെ 18 നില ഫ്ലാറ്റ് സമുച്ചയം! പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

ലഹരി മാഫിയകളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി 18 നില ഫ്ലാറ്റ് സമുച്ചയം. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 21-ാം വാർഡില്‍പ്പെട്ട കുന്നുംഭാഗം കണ്ണാശുപത്രിക്ക് സമീപത്തെ ഫ്ലാറ്റ് സമുച്ചയമാണ് സാമൂഹ്യവിരുദ്ധരുടെയും ലഹരി മാഫിയകളുടെയും…

ചാക്ക് കണക്കിന് ഗര്‍ഭനിരോധന ഉറകളും പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകളും ലൂബ്രിക്കന്റും റോഡരികിൽ!

ഗർഭനിരോധന ഉറകൾ ചാക്കിലാക്കി തള്ളിയ നിലയിൽ കണ്ടെത്തി. ആയിരക്കണക്കിന് പേക്കറ്റുകളാണ് 20-ലധികം ചാക്കുകളിലാക്കി നാലിടത്തായി വെള്ളിയാംപറമ്പ് ക്രഷറിന് സമീപം തള്ളിയത്. ഉപയോഗിച്ചതും അല്ലാത്തതുമായ പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകൾ,…

പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 9 വയസുകാരി മരിച്ചു

കായംകുളത്ത് പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപതു വയസുകാരി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പ്രതിഷേധം. കണ്ണമ്പള്ളി സ്വദേശി അജിത്ത് – ശരണ്യ ദമ്പതികളുടെ മകൾ ഒൻപത്…

‘പപ്പടം ആരോഗ്യത്തിന് ഹാനികരം’, ദിവസവും കഴിച്ചാല്‍ കാൻസറിന് വരെ കാരണമാകാം! മുന്നറിയിപ്പ്

രാവിലെ പുട്ടിന്റെ കൂടെയാണെങ്കിലും ഉച്ചയ്ക്ക് ഊണിനൊപ്പമാണെങ്കിലും മലയാളിക്ക് പപ്പടം മസ്റ്റ് ആണ്. എന്നാല്‍ പപ്പടത്തോടുള്ള പ്രിയം അമിതമായാല്‍ ആരോഗ്യത്തിന് പണിയാകുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നത്. പലതരത്തിലുള്ള പപ്പടങ്ങള്‍…