‘പുലര്‍ച്ചെ മൂന്ന് മണിക്ക് കഞ്ചാവ് ചോദിച്ചു, കാരവനിൽ ലഹരി ഉപയോഗം പതിവ്’! ശ്രീനാഥ് ഭാസിക്കെതിരെ നിർമാതാവ്
ഇടുക്കി: നടന്‍ ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് ഹസീബ് മലബാര്‍. രാത്രി മൂന്ന് മണിക്ക് ഫോണില്‍ വിളിച്ച് കഞ്ചാവ് കിട്ടിയേ…
