‘നോട്ട്ബുക്ക്’ ആഘോഷം, വാക്കേറ്റം; അച്ചടക്കലംഘനം തുടർക്കഥ! ലഖ്നൗ താരം ദിഗ്‌വേഷ് രാത്തിക്ക് വിലക്ക്
ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം ലക്നൗ സൂപ്പര്‍ ജയന്റ്സ് താരം ദിഗ്വേഷ് രാത്തിയും സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഓപ്പണര്‍ അഭിഷേക് ശര്‍മയും ചൂടേറിയ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ലക്നൗവില്‍ മത്സരം പുരോഗമിക്കുന്നതിനിടെയാണ്…
