വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് ഇനി മണിക്കൂറുകൾ മാത്രം! പ്ലസ് ടു ഫലം നാളെ മൂന്നിന്; എങ്ങനെ റിസള്‍ട്ട് അറിയാം
രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. പകല്‍ മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.പകല്‍ 3.30…
