Tag: #news

മകളെ അമ്മ പുഴയിൽ എറിഞ്ഞുകൊന്ന കേസ്; കുട്ടി പീഡനത്തിനിരയായി? പോസ്റ്റ്‌മോർട്ടത്തിലെ സൂചനകളുടെ അടിസ്ഥാനത്തിൽ പിതാവിന്റെ അടുത്ത ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്!

മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ മരിച്ച കുട്ടിയുടെ പിതാവിന്‍റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ. എറണാകുളം പുത്തൻകുരിശ് പൊലീസ് ആണ് ചോദ്യം…

സഹോദരിയെ മര്‍ദിച്ചു; ഗ്രീന്‍ ഹൗസ് ക്ലീനിങ് യൂട്യൂബ് ചാനല്‍ ഉടമ രോഹിത്തിനെതിരെ കേസ്

സഹോദരിയെ മര്‍ദിച്ചതിനും വീട്ടുകാരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനും വ്‌ലോഗര്‍ക്കെതിരെ കേസ്. ഗ്രീന്‍ ഹൗസ് ക്ലീനിങ് സര്‍വീസ് യൂട്യൂബ് ചാനല്‍ ഉടമ രോഹിത്തിനെതിരെയാണ് കേസ്. സഹോദരിയുടെയും അമ്മയുടെയും പരാതിയിലാണ്…

വിവാഹ സത്കാര വേദിക്കരികെ എസ്ഐയെയും കെഎസ്ആർടിസി ജീവനക്കാരനെയും മർദിച്ചു! 5 പേര്‍ പിടിയില്‍

വിവാഹസത്കാര വേദിക്കരികെ പൊലീസ് സബ് ഇൻസ്പെക്ടറെയും കെഎസ്ആർടിസി ജീവനക്കാരനെയും മർദിച്ച കേസിൽ അഞ്ച് പേരെ പൊലീസ് പിടികൂടി. കഞ്ഞിക്കുഴി കരുവേലി തയ്യിൽ അക്ഷയ് ദേവ് (25), മാരാരിക്കുളം…

മെട്രോയിൽ യാത്രികരായ സ്ത്രീകളുടെ വീഡിയോ രഹസ്യമായി എടുക്കും; ശേഷം ടെലഗ്രാമിലടക്കം വിൽപ്പന! ‘മെട്രോ ചിക്‌സ്’ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജും; കേസെടുത്ത് പൊലീസ്

മെട്രോ ട്രെയിനിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുന്ന പേജിനെതിരെ അന്വേഷണം. ബെംഗളുരു മെട്രോയിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ മോശമായി ചിത്രീകരിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തിരുന്ന ഇൻസ്റ്റ…

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയോ? ഗ്രേവി വേറെ ചോദിക്കണ്ട, പ്രശ്‌നമാണ് കേട്ടോ!

ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നല്‍കിയില്ലെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം സ്വദേശി ഷിബു…

‘ഉഷയെ ഞാന്‍ കൊന്നു, ശിക്ഷ സ്വീകരിക്കാന്‍ തയ്യാര്‍’! ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഓഡിയോ സന്ദേശമിട്ട് ഭര്‍ത്താവ്

ഭാര്യയെ കൊലപ്പെടുത്തിയെന്ന് വാട്‌സ്ആപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം. പാലക്കാട് തൃത്താല ഒതളൂര്‍ സ്വദേശി ഉഷ നന്ദിനിയാണ് (57) മരിച്ചത്. ഭര്‍ത്താവ് മുരളീധരനെ (62) പൊലീസ്…

3200 രൂപ വീതം! ക്ഷേമ പെന്‍ഷന്‍ വിതരണം ശനിയാഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ തുക അനുവദിച്ചു. മെയ് മാസത്തെ പെന്‍ഷനൊപ്പം ഒരു മാസത്തെ കുടിശ്ശിക കൂടി ലഭിക്കും. മൊത്തം 3200 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക്…

മഴ പെയ്തിട്ടും രക്ഷയില്ല, കേരളത്തിൽ 14 ഇടത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ തന്നെ! ജാഗ്രത

സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന്‍റെ മുന്നോടിയായി അതിതീവ്ര മഴ പെയ്തിട്ടും അൾട്രാ വയലറ്റ് സൂചിക ഉയർന്ന നിലയിൽ തുടരുന്നു. വിളപ്പിൽ ശാല മുതൽ ഉദുമ വരെ 14 ഇടങ്ങളിലാകട്ടെ…

വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് ഇനി മണിക്കൂറുകൾ മാത്രം! പ്ലസ് ടു ഫലം നാളെ മൂന്നിന്; എങ്ങനെ റിസള്‍ട്ട് അറിയാം

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കും. പകല്‍ മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.പകല്‍ 3.30…

‘എന്നാ പിന്നെ നമുക്കൊരു ചായ കുടിച്ചാലോ?’ മെയ് 21, ഇന്ന് അന്താരാഷ്‌ട്ര ചായ ദിനം

മഴ, ചായ, ജോൺസൻ മാഷ് … മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോംബോ ആണിത്. നമുക്ക് ഓരോ ചായ കുടിച്ച് സംസാരിച്ചാലോ ? – എന്ന ചോദ്യത്തിൽ തീരുന്ന…