‘ജോലി നഷ്ടമായി, മക്കളെ മറ്റു കുട്ടികൾ കളിയാക്കി, ഭാര്യ ഉപേക്ഷിച്ചു’; മ്ലാവിറച്ചി കഴിച്ചെന്ന് ആരോപിച്ച് വനംവകുപ്പ് അറസ്റ്റ് ചെയ്ത യുവാക്കൾ ജയിലിൽ കിടന്നത് 35 ദിവസം! ഒടുവിൽ ട്വിസ്റ്റ്; പിടികൂടിയത് പോത്തിറച്ചി എന്ന് കണ്ടെത്തൽ..
മ്ലാവിറച്ചി പിടികൂടിയെന്ന് പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ജയിൽമോചിതനായ ചുമട്ടുതൊഴിലാളി സുജേഷ്. പിടിച്ചത് മ്ലാവിറച്ചിയല്ലെന്നും പോത്തിറച്ചിയാണെന്നും പരിശോധനയിൽ വ്യക്തമായതോടെയാണ് 35 ദിവസത്തെ ജയിൽവാസത്തിന് ശേഷം…
