Tag: #news

മടങ്ങുന്നു, പുന്നപ്രയുടെ സമരനായകന്‍; 22 മണിക്കൂർ പിന്നിട്ട് പിറന്ന മണ്ണില്‍ അവസാനമായി വിഎസ്!

ആലപ്പുഴ: വി എസ് അച്യുതാനന്ദന്‍റെ സമര ഭരിത ജീവിതത്തിന് കേരളം അവിസ്മരണീയ യാത്രയയപ്പ് നൽകി പാതയോരങ്ങളിലെല്ലാം അഭൂതപൂർവ ജനക്കൂട്ടമെത്തിയതോടെ സമയക്രമമെല്ലാം കാറ്റിൽ പറന്നു. ജനനായകനെ അവസാനമായി ഒരു…

ഒരു പവന് മുക്കാൽ ലക്ഷം! 75,000 കടന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

നോക്കിനിൽക്കെ കുതിപ്പ് തുടരുകയാണ്. ജൂലൈ 16 മുതൽ സ്വർണവിലയിൽ വർദ്ദനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വിപണി. ഇന്നലെ 9285 രൂപയായിരുന്ന…

കണ്ണേ കരളേ വി എസ്സേ…അവസാനകാഴ്ചയ്ക്കായി കനത്ത മഴയിലും ജനക്കൂട്ടം; വിലാപയാത്ര 18 മണിക്കൂർ പിന്നിട്ടു…

സമരങ്ങളുടെ ഭാഗമായി നിരവധി തവണ സഞ്ചരിച്ചവഴികളിലൂടെ വി.എസ്.അച്യുതാനന്ദന്റെ അന്ത്യയാത്ര. ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകൻ പുന്നപ്ര വയലാറിന്റെവിപ്ലവമണ്ണിലേക്ക്. ഇന്നലെ ഉച്ചയ്ക്ക്‌ രണ്ടരയോടെ ദർബാർ ഹാളിൽ നിന്ന് വി എസിന്റെ…

വിഎസിന് വിട നൽകാൻ ജന്മനാട്! ആലപ്പുഴയിൽ നാളെ ഗതാഗത നിയന്ത്രണം

വി.എസ്. അച്യുതാനന്ദന്റെ സംസ്കാരച്ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തിൽ ബുധനാഴ്ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. എറണാകുളം, തണ്ണീർമുക്കം ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾ പവർ ഹൗസ്…

‘ആര് പറഞ്ഞു മരിച്ചെന്ന്’, വൈകാരിക മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ, തലസ്ഥാന നഗരത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി വിഎസിന്റെ വിലാപ യാത്ര

ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞു നിൽക്കുന്ന ജനസാഗരത്തിനിടയിലൂടെ ജനകീയ നേതാവിന്റെ അന്ത്യയാത്ര. കെഎസ്ആർടിസിയുടെ പ്രത്യേക ബസിലാണ് വിഎസിന്റെ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽനിന്ന് ഭൗതികശരീരം വാഹനത്തിലേക്ക്…

വി.എസിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു; അധ്യാപകൻ അറസ്റ്റിൽ

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍. നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്. അനൂപിനെതിരെ…

വിഎസിൻ്റെ വിയോഗം: സർക്കാർ ഓഫീസുകൾക്കും കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ആലപ്പുഴയിൽ അവധി

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ സംസ്കാരത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ…

തീരാനോവായി വിപഞ്ചിക; എംബാമിങ് നടപടികൾ പൂർത്തിയായി, മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഫൊറൻസിക്കിന്റെ അന്തിമാനുമതിപ്പത്രം ലഭിച്ചതോടെ അൽ നഹ്ദയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വൈകുന്നേരം 5.40നുള്ള വിമാനത്തിലാണ് നാട്ടിലെത്തികുക. രാത്രി 11 മണിയോടെ തിരുവനന്തപുരത്ത് മൃതദേഹം എത്തും.…

തിളക്കം മങ്ങാതെ പൊന്ന്! സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് ഒറ്റയടിക്ക് 840 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്നത്തെ വില 74,280 രൂപയാണ്. ഗ്രാമിന് 105 രൂപയാണ്…

ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ വൻ തീപിടുത്തം! റബ്ബർ ഷീറ്റ്, ഒട്ടുപാൽ, പശ, തുടങ്ങിയവ കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ(ആർ.പി.എസ്) വൻ തീപിടുത്തം. ഇന്നു പുലർച്ചെയായിരുന്നു സംഭവം. കെട്ടിടത്തിനുളളിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റ്, ഒട്ടുപാൽ, പശ, പ്ലാസ്റ്റിക്ക് തുടങ്ങിയവ പൂർണമായും കത്തിനശിച്ചു.…