Tag: #news

‘ഏത് മൂഡ്, മുണ്ട് മൂഡ്’; വിദ്യാർത്ഥിയെ മുണ്ടുടുക്കാൻ സഹായിച്ച് കേരള പൊലീസ്, വീഡിയോ വൈറൽ

വിദ്യാർത്ഥിയെ മുണ്ട് ഉടുക്കാൻ സഹായിക്കുന്ന പൊലീസിന്‍റെ വീഡിയോ ഫേസ് ബുക്കിൽ വൈറലാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പരിസരത്താണ് സംഭവം. വിദ്യാർത്ഥി മുണ്ട് ഉടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ…

‘ഭാര്യയുടെ ചെലവില്‍ ജീവിക്കുന്നതില്‍ നാണക്കേടില്ല, സ്വന്തം ബാങ്ക് ബാലൻസ് ശ്രീവിദ്യ നോക്കാറില്ല’! കമന്റുകളോട് രാഹുല്‍

നടിയായും സോഷ്യല്‍ മീഡിയ താരമായും മലയാളികള്‍ക്ക് സുപരിചതയാണ് ശ്രീവിദ്യ മുല്ലച്ചേരി. ശ്രീവിദ്യയെപ്പോലെ തന്നെ ഭര്‍ത്താവായ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ശ്രീവിദ്യയുടെ വ്‌ളോഗുകളിലൂടെയാണ് രാഹുലിനെ…

‘പച്ചവെള്ളവും നാല് അത്തിപ്പഴവും’; കാൻസറാണെന്ന് തിരിച്ചറിഞ്ഞിട്ടും അക്യുപങ്ചർ ചികിത്സ; മരണത്തിൽ പരാതി

കാൻസർ മൂർച്ഛിച്ച് യുവതി മരിക്കാനിടയായതിനുപിന്നിൽ അക്യുപങ്ചർ ചികിത്സയാണെന്നാരോപിച്ച് ചികിത്സകർക്കുനേരേ പരാതിയുമായി കുടുംബം. കഴിഞ്ഞദിവസമാണ് കുറ്റ്യാടി അടുക്കത്ത് വാഴയിൽ ഹാജറ കാൻസർ മൂർച്ഛിച്ച് മരിച്ചത്. ശരീരവേദനയെത്തുടർന്ന് ഇവർ നേരത്തേ…

അടിച്ചുകേറി സ്വർണവില! വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. 75,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക്. ഗ്രാമിന് 15 രൂപയാണ് കൂടിയത്.…

പരീക്ഷ കഴിഞ്ഞു, ഓണാഘോഷത്തോടെ സ്‌കൂളുകള്‍ നാളെ അടയ്ക്കും; അവധി 7 വരെ

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും സ്‌കൂളുകള്‍ തുറക്കുക. ഓണാവധി വെട്ടിച്ചുരുക്കാന്‍…

വാഹനം ഓടിക്കുന്നവരും ഉടമകളും ശ്രദ്ധിക്കാന്‍, മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്‌തോ?

സംസ്ഥാനത്ത് വാഹനം ഓടിക്കുന്നവരും ഉടമകളും മൊബൈല്‍ നമ്പര്‍ VAHAN (RC) & SARATHI അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനവും വാഹന രേഖകളും സംബന്ധിച്ച് അപ്‌ഡേറ്റുകള്‍…

കുടുംബശ്രീ ഭക്ഷണങ്ങള്‍ ഇനി സൊമാറ്റോ വഴിയും

കുടുംബശ്രീ വനിതാ സംരംഭകര്‍ തയ്യാറാക്കുന്നഭക്ഷ്യ വിഭവങ്ങള്‍ ഇനി മുതല്‍ പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സംവിധാനമായ സൊമാറ്റോയിലൂടെയും ലഭ്യമാകും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ കഫേ…

കോട്ടയം നഗരസഭയിലെ രണ്ടുകോടിയുടെ തട്ടിപ്പ്; പ്രതി അഖിൽ സി വർഗീസ് അറസ്റ്റിൽ! പ്രതി പിടിയിൽ ആവുന്നത് ഒരു വർഷം ഒളിവിൽ കഴിഞ്ഞതിനു ശേഷം

കോട്ടയം നഗരസഭയിലെ കോടികളുടെ പെൻഷൻ തട്ടിപ്പിൽ പ്രതി പിടിയിൽ. പ്രതി അഖിൽ സി വര്‍ഗീസിനെ കൊല്ലത്ത് നിന്നാണ് വിജിലന്‍സ് സംഘം പിടികൂടിയത്. രണ്ടരക്കോടിയോളം തട്ടിയ കേസിലെ പ്രതി…

‘പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തി’; മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്ത് ക്രൈംബ്രാഞ്ച്

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. സ്വമേധയാ പൊലീസ് കേസെടുക്കുകയായിരുന്നു. ഡിജിപിക്ക് ലഭിച്ച പരാതികളിൽ പറയുന്ന സ്ത്രീകളുടെ…

കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ് ജോയി നെല്ലിയാനി കേരളാ കോൺഗ്രസ്സ് (എം) ൽ

കാഞ്ഞിരപ്പള്ളി: പൊതുപ്രവർത്തകനും, കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റും കാപ്പാട് ഒന്നാം വാർഡ് മെമ്പറുമായിരുന്ന ജോയി നെല്ലിയാനി കേരളാ കോൺഗ്രസ്‌ ( എം )ചേർന്നു. ചെയർമാൻ ജോസ്…