ഓണക്കാല ചെലവിനായി സർക്കാർ വീണ്ടും വായ്‌പ എടുക്കുന്നു; 4000 കോടി രൂപയാണ് വായ്‌പ എടുക്കുക!
ഓണക്കാല ചെലവ് കണക്കിലെടുത്ത് സർക്കാർ വീണ്ടും വായ്പയെടുക്കുന്നു. 4,000 കോടി രൂപയാണ് വായ്പയെടുക്കുന്നത്. പൊതുവിപണിയിൽ നിന്ന് കടപത്രം വഴിയാണ് വാവായ്പയെടുക്കുന്നത്. കഴിഞ്ഞയാഴ്ചയും 3000 കോടി രൂപ വായ്പ…
