തീയറ്ററുകളിലെ CCTV ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ; കണ്ടവനും കുടുങ്ങും! ഐപി അഡ്രസ് കണ്ടെത്തി പൊലീസ്
സിനിമാ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ പ്രചരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി സൈബർ പൊലീസ്. സിസിടിവി ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തതിന് ശേഷം…
