കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി’; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍
വരവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ തല്ലിയ സംഭവത്തില്‍ വിശദീകരണവുമായി സോഷ്യല്‍ സയന്‍സ് അധ്യാപകന്‍ മണികണ്ഠന്‍. കുട്ടിക്ക് നേരെ നടന്നത് പെട്ടെന്നുണ്ടായ വികാരപ്രകടനമാണെന്നും…
