കോട്ടയത്ത് ഹോട്ടലുടമയെ തൊഴിലാളി കുത്തിക്കൊന്നു..!! കൊലപാതകത്തിന് കാരണം തൊഴില്‍ത്തര്‍ക്കമെന്ന് പോലീസ്
കോട്ടയം: കോട്ടയം കറുകച്ചാലിൽ തൊഴിലാളിയുടെ കുത്തേറ്റ് ചികിൽസയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു. കറുകച്ചാൽ ദൈവംപടിയിലെ ‘ചട്ടിയും തവിയും’ ഹോട്ടലിന്റെ ഉടമയായ മാവേലിക്കര സ്വദേശി രഞ്ജിത് സ്വകാര്യ ആശുപത്രിയിൽ…
