ബോംബ് സ്ഫോടനത്തിൻ്റെ നടുക്കം മാറും മുമ്പേ വീണ്ടും ദുരന്തം!! കണ്ണീർക്കടലായി കുസാറ്റ്, വിദ്യാർത്ഥികളുടെ പൊതുദർശനം കാമ്പസിൽ
കൊച്ചി: കുസാറ്റില്‍ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് കാമ്പസ്. സാറ, ആന്‍, അതുല്‍ എന്നിവരുടെ ഭൌതികശരീരങ്ങളാണ് ക്യാമ്പസില്‍ പൊതുദര്‍ശനത്തിന് വച്ചത്.ദുരന്തത്തിൽ മൂന്ന് വിദ്യാർത്ഥികളും ഒരു പൂർവ…
