Tag: #malayalam

ചാലക്കുടി എസ്ഐയുടെ കൈയ്യും കാലും തല്ലിയൊടിക്കും; തെരുവു പട്ടിയെ പോലെ തല്ലും..!! കൊലവിളി പ്രസംഗവുമായി SFI കേന്ദ്ര കമ്മിറ്റി അംഗം…; ജീപ്പ് തകര്‍ത്ത നിധിൻ പുല്ലൻ പിടിയിൽ

തൃശൂർ: ചാലക്കുടി എസ്ഐയ്ക്ക് നേരെ ഭീഷണി പ്രസം​ഗവുമായി എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്. എസ് ഐ അഫ്സലിനെ തെരുവു പട്ടിയെ പോലെ തല്ലുമെന്നും കൈകാലുകൾ…

തലസ്ഥാനം യുദ്ധക്കളം; കെപിസിസി മാർച്ചിൽ വൻ സംഘർഷം; പ്രസംഗവേദിക്ക് നേരെ ജലപീരങ്കിയും ടിയർ ഗ്യാസും; നേതാക്കൾക്ക് ദേഹാസ്വസ്ഥ്യം..!! പൊലീസിന് നേരെ കല്ലേറ്

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. നിരവധി തവണ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇതോടെ കെപിസിസി പ്രസിഡന്റെ കെ സുധാകരന്‍ ഉള്‍പ്പെടെ…

ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ 25ന് ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് സ്‌പെഷ്യൽ വന്ദേഭാരത് സർവീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസിന് സ്പെഷ്യൽ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് അനുവദിച്ചു. ഈ മാസം 25 ന് ചെന്നൈ സെൻട്രലിൽ നിന്ന് കോഴിക്കോട്ടേക്കാണ് ട്രെയിൻ സര്‍വീസ് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ…

Gold Price Today Kerala | ദേ, സ്വര്‍ണവില പിന്നേം മേലോട്ട്..!! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സ്വര്‍ണം നിക്ഷേപമായി കണ്ട് വാങ്ങി സൂക്ഷിച്ചവരെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്റേയും പ്രതീക്ഷകളുടേയും നാളുകളാണ് കടന്ന് പോകുന്നത്. കാരണം സ്വര്‍ണവിലയില്‍ അത്ര കണ്ട് വര്‍ധനവ് ഇക്കാലത്ത് ഉണ്ടായിട്ടുണ്ട്. ഇന്ന്…

എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് തോട്ടിലേക്ക് പതിച്ചു..!!

എരുമേലി: എരുമേലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിഞ്ഞു. പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ പാർക്കിംഗ് മൈതാനത്ത് നിന്നും വാഹനം എടുക്കുന്നതിനിടെ തോട്ടിലേക്ക്…

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തു; മാധ്യമപ്രവർത്തകയ്‌ക്കെതിരെ കേസ്..!! വ്യാപക പ്രതിഷേധം

കൊച്ചി: നവകേരള ബസ്സിനു നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ സംഭവത്തിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസ്. 24 കൊച്ചി ബ്യൂറോ റിപ്പോര്‍ട്ടര്‍ വിനീത വി ജിക്കെതിരെയാണ് എറണാകുളം കുറുപ്പംപടി…

ശബരിമലയിൽ വനംവകുപ്പ് ജീവനക്കാരന് പാമ്പ്കടിയേറ്റു..!!

പത്തനംതിട്ട: ശബരിമലയിൽ വനം വകുപ്പ് ജീവനക്കാരന് പാമ്പ് കടിയേറ്റു. മരക്കൂട്ടത്ത് വച്ചായിരുന്നു സംഭവം. കൊല്ലം കുമ്മിൾ സ്വദേശി സെൻജിത്തിനെയാണ് പാമ്പ് കടിച്ചത്. തെന്മല ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനാണ്.…

ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത സംഭവം; പ്രതിയായ ഡിവൈഎഫ്ഐ നോതാവിനെ ബലംപ്രയോ​ഗിച്ച് മോചിപ്പിച്ച് സിപിഎം പ്രവർത്തകർ..!!

തൃശൂർ: ചാലക്കുടിയിൽ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവത്തിനൊടുവിൽ അരങ്ങേറിയത് നാടകീയരംഗങ്ങൾ. ആക്രമണം നടത്തിയ ഡിവൈഎഫ്ഐ നോതാവ് നിധിൻ പുല്ലനെ കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎം…

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ഭാസുരാംഗനും അഖില്‍ജിത്തിനും ജാമ്യമില്ല..!!

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗന്റെയും മകന്‍ അഖില്‍ജിത്തിന്റെയും ജാമ്യാപേക്ഷകള്‍ തള്ളി. എറണാകുളം പിഎംഎൽഎ കോടതിയാണ് ഇരുവരുടെയും ഹര്‍ജികൾ…

ചാലക്കുടിയിൽ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്തു..!!

ചാലക്കുടി: ചാലക്കുടിയിൽ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചതിന് പിന്നാലെയായിരുന്നു സംഭവം. വിജയാഹ്ലാദത്തോടെ പ്രകടനം നടത്തിയ…