പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം; തൃശൂർ നഗരം സുരക്ഷാ വലയത്തിൽ; കടകൾ തുറക്കരുതെന്ന് നിർദേശം..!!
തൃശ്ശൂർ: രണ്ടുലക്ഷം സ്ത്രീകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മഹിളാസമ്മേളനത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശ്ശൂരിലെത്തും. ഉച്ചയ്ക്ക് രണ്ടുമണിക്ക് കുട്ടനെല്ലൂർ ഹെലിപാഡിൽ എത്തുന്ന പ്രധാനമന്ത്രിയെ ജില്ലാ കളക്ടർ…
