Tag: #malayalam

ഷൂഏറ് ഗൂഡാലോചനാക്കേസ്: മാധ്യമപ്രവര്‍ത്തകയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി! സർക്കാരിന് നോട്ടീസ്

നവകേരളാ യാത്രയ്ക്കിടെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ് പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട ഗൂഡാലോചനാക്കേസില്‍ 24 ന്യൂസ് റിപ്പോർട്ടർ വി ജി…

‘ദൃശ്യം’ മോഡൽ?; വടകരയിൽ ഒരു വർഷമായി അടച്ചിട്ടിരുന്ന കടമുറിയിൽ മനുഷ്യൻ്റെ തലയോട്ടി കണ്ടെത്തി..!!

വടകര: കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ തലയോട്ടി കണ്ടെത്തി. ദേശീയ പാത നിർമ്മാണത്തിനായ് കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്. ഷട്ടർ അടച്ച നിലയിലുള്ള കട ഒരു വർഷത്തിലേറെയായി…

കൊല്ലത്ത് മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി..!!

കൊല്ലം: കൊല്ലത്ത് കുടുംബവഴക്കിനെ തുടർന്ന് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങി മരിച്ചു. പട്ടത്താനത്ത് ചെമ്പകശ്ശേരിയിൽ ജവഹർനഗർ 81 ൽജോസ് പ്രമോദ് (41), മകൻ ദേവനാരായണൻ…

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍നിന്നും തലപൊക്കി സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍നിന്നും സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് (12.02.2024) ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ വർധിച്ച് 5770 രൂപയിലും…

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം!!

കാഞ്ഞിരപ്പള്ളി : കടു ത്തുരുത്തി കുറുപ്പുംതറക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം പൂണ്ണത്തിൽ നിവിൻ പ്രകാശ് (22) ആണ്…

ആത്മഹത്യ ചെയ്ത നെൽകർഷകന് ലഭിച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചതായി മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത നെൽകർഷകന് ലഭിച്ച ജപ്തി നോട്ടീസ് മരവിപ്പിച്ചതായി പട്ടികജാതി പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ…

Gold Price Today Kerala | കൂപ്പൂകുത്തി സ്വർണവില; മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ

കോട്ടയം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഇതോടെ ഈ മാസത്തെ ഏറ്റവും താഴന്ന നിരക്കിലാണ് സ്വർണ വ്യാപാരം. ഇന്ന് പവന് 46,080 രൂപയിലാണ് സ്വർണ വ്യാപാരം നടക്കുന്നത്.…

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു..!! ഡ്രൈവറും കണ്ടക്ടറും ചാടി രക്ഷപ്പെട്ടു!

പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസിന് വീണ്ടും തീപിടിച്ചു. ഹിൽ വ്യൂവിൽനിന്നും ആളുകളെ കയറ്റാൻ ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ ആറ് മണിയോടെയാണ് സംഭവം. ഉടൻ…

കേരള സീ ഫുഡ് കഫേ’ ആഴാകുളത്ത്; മത്സ്യഫെഡിന്റെ ആദ്യ റസ്‌റ്റോറന്റ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ കേരളത്തിലെ ആദ്യ മത്സ്യവിഭവ റസ്റ്റോറന്റ് ‘കേരള സീ ഫുഡ് കഫേ’ പൊതുജനങ്ങൾക്കായി തുറന്നു. വിഴിഞ്ഞം ആഴാകുളത്ത് പ്രവർത്തിക്കുന്ന റസ്റ്റോറന്റ് ഫിഷറീസ് വകുപ്പ് മന്ത്രി…

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കെപിസിസി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ…