കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം!! വായ്പ പോലും കിട്ടാത്ത സ്ഥിതി, ലാഭമല്ലാത്ത റൂട്ടുകൾ റദ്ദാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വായ്പ പോലും കിട്ടാത്ത സ്ഥിതിയാണ്.സമ്പൂര്‍ണ ചെലവ് ചുരുക്കല്‍ നടപ്പാക്കും. കെഎസ്ആര്‍ടിസിയില്‍ ശമ്പളം സമയബന്ധിതമായി കൊടുക്കാന്‍…
