ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരി!! തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് ആഗ്രഹം! പേര് നിർദേശിച്ചെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടിയും നര്‍ത്തകിയുമായ ശോഭന ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന് നടൻ സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നതായും സുരേഷ് വ്യക്തമാക്കി.…
