പ്രകൃതിവിരുദ്ധ പീഡനത്തിന് വിസമ്മതിച്ചു; മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കുറവിലങ്ങാട് : പ്രകൃതിവിരുദ്ധ പീഡനത്തിന് വിസമ്മതിച്ച മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചിത്താനം ചറമ്പേൽ വീട്ടിൽ മനോജ് (39) എന്നയാളെയാണ് കുറവിലങ്ങാട്…
