യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! ജൂലൈ മുതൽ ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം
തിരുവനന്തപുരം: ജൂലൈ 15 മുതല്‍ ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ്…
