Tag: #malayalam

ആലപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി!

ആലപ്പുഴ: ആലപ്പുഴ വെണ്മണി പുന്തലയിൽ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. സുധിലയത്തിൽ ദീപ്തിയാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഷാജി ജീവനൊടുക്കുകയായിരുന്നു. രാവിലെ ആറേ മുക്കാലോടെയാണ് സംഭവം. വിദേശത്തായിരുന്ന…

Gold Price Today Kerala | എടാ മോനേ… സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഏറിയും കുറഞ്ഞും ചാഞ്ചാടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണം. രണ്ട് ദിവസം മുമ്പ് വലിയ ഇടിവ് സംഭവിച്ചത് ആഭരണ…

ഈരാറ്റുപേട്ട റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം; ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ; രണ്ട് പേർ അറസ്റ്റിൽ

തൊടുപുഴ: പുറപ്പെടുന്ന സമയത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. സംഘർഷത്തിനിടെ പരിക്കേറ്റ ബസ് ഡ്രൈവർ ഗുരുതരാവസ്ഥയിൽ തൊടുപുഴ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ. സംഭവത്തിൽ തൊടുപുഴ പോലീസ്…

പോളിങ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് സിപിഎം അനുകൂല സംഘടന ചോര്‍ത്തി; വീണ്ടും ഗുരുതര ആരോപണവുമായി ആന്‍റോ ആന്‍റണി

പത്തനംതിട്ട: വോട്ടെടുപ്പ് നടക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ വീണ്ടും ഗുരുതര ആരോപണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി.പോളിങ് ഉദ്യോഗസ്ഥറുടെ പട്ടിക സിപിഎം അനുകൂല സംഘടന…

പള്ളിക്കത്തോട്ടിൽ മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ

പള്ളിക്കത്തോട്: മാതാപിതാക്കളെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ പുളിക്കൽ കവല ചെല്ലിമറ്റം ഭാഗത്ത് പൂവത്തും കുഴിയിൽ വീട്ടിൽ രാജേഷ് പി.റ്റി (44) എന്നയാളെയാണ്…

എരുമേലിയിൽ ലോട്ടറി കടയിൽ നിന്നും പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ

എരുമേലി: ലോട്ടറി കടയിൽ നിന്നും പണമടങ്ങിയ ബാഗ് തട്ടിയെടുത്തോടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള മണ്ണടിശാല ഭാഗത്ത് പടിഞ്ഞാറേവീട് വീട്ടിൽ അനീഷ് മോൻ പി.കെ (42)…

കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടർ

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പ് ശബ്ദ പ്രചാരണത്തിന് പരിസമാപ്തിയായതിന് പിന്നാലെ ജില്ലയിൽ നിരോധരാജ്ഞ പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിറക്കി. ഇന്ന് വൈകിട്ട് 6 മുതൽ 27 ന് രാവിലെ ആറ്…

തിരഞ്ഞെടുപ്പ് പ്രചാരണം ക്ലൈമാക്സിലേക്ക്; ഇനി മണിക്കൂറുകള്‍, നാലുജില്ലകളില്‍ നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ ആവേശകരമായ കലാശക്കൊട്ടിലേക്ക്. വൈകീട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങള്‍ സമാപിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന്…

കാഞ്ഞിരപ്പള്ളിയിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി യുഡിഎഫിൽ ചേർന്നു

കാഞ്ഞിരപ്പള്ളി: തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ കാഞ്ഞിരപ്പള്ളിയിൽ പാർട്ടി മെമ്പറും ആനക്കല്ല് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ മുഹമ്മദ്‌ ഷാജി (ഉമ്മച്ച ഷാജി) കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ബ്ലോക്ക്…

ഇന്റർവ്യൂ കാർഡ് കിട്ടിയത് 10 ദിവസം കഴിഞ്ഞ്,സർക്കാർ ജോലി പോയി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ച് യുവാവിന്റെ സമരം

ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറുന്നതിൽ പോസ്റ്റ് ഓഫിസിന്റെ ഗുരുതര വീഴ്ച. സർക്കാർ ജോലി നഷ്ടമായെന്നാരോപിച്ച് പോസ്റ്റ് ഓഫിസ് പടിക്കൽ യുവാവ് ഭിക്ഷ യാചിച്ചു സമരം നടത്തി. കാഴ്ച…