സഞ്ജു ടെക്കി ഇനി വാഹനമോടിക്കേണ്ടെന്ന് ആര്‍ടിഒ; ഡ്രൈവിങ്ങ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി
കാറിൽ സ്വിമ്മിങ്ങ് പൂൾ ഒരുക്കുകയും വാഹനവുമായി പൊതുനിരത്തിൽ ഇറങ്ങുകയും ചെയ്ത സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. ആജീവനാന്ത വിലക്കാണ് ലൈസൻസിന് ഏർപ്പെടുത്തിയിരിക്കുന്നത്.…
