Tag: #malayalam

പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകം: അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനയുടെ കൊലപാതകത്തിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അമീറുൽ ഇസ്ലാം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ…

ഈരാറ്റുപേട്ടയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കടുവാമൂഴി ഭാഗത്ത് ഇടത്തെട്ടിയിൽ വീട്ടിൽ നഹാസ് റഷീദ്(23) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും…

കനത്തമഴ: നാല് ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ (വെള്ളിയാഴ്ച) അവധി

കനത്ത മഴയെത്തുടർന്ന് നാല് ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (ജൂലായ് 19) അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർകോട് പാലക്കാട്‌ ജില്ലകളിലാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കാസർകോട് കോളേജുകൾക്ക്…

20 കുട്ടികളുമായി പോയ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; വിദ്യാർത്ഥികളെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തി

പാലക്കാട് ആലത്തൂർ കാട്ടുശ്ശേരിയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ചേരാമംഗലം കനാലിലേക്കാണ് ബസ് മറിഞ്ഞത്. എഎസ്എംഎം ഹയര്‍സെക്കണ്ടറി സ്കൂളിന്‍റെ ബസാണ് മറിഞ്ഞത്. ബസില്‍ 20 കുട്ടികള്‍ ഉണ്ടായിരുന്നു.…

കോട്ടയത്ത് പാടശേഖരത്തിൽ താറാവ് കർഷകൻ മുങ്ങിമരിച്ചു

കോട്ടയം: കോട്ടയത്ത് പാടശേഖരത്തിലൂടെ താറാവുകളുമായി പോകുന്നതിനിടെ താറാവ് കർഷകൻ മുങ്ങിമരിച്ചു. മാളിയേക്കടവ് പടിയിറക്കടവ് തേവർക്കുന്നേൽ സദാനന്ദനാണ് മരിച്ചത്. താറാവ് കർഷകനായ സദാനന്ദൻ രാവിലെ കഴിക്കാൻ പോയപ്പോഴായിരുന്നു സംഭവം.…

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം; ഇന്നും നാളെയും അതിശക്തമായ മഴ, രണ്ട് ജില്ലകളില്‍ റെഡ് അലർട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്താണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു വടക്കു -പടിഞ്ഞാറ്…

ജനശ്രദ്ധ നേടി കോതമംഗലം സിഎംസി സിസ്റ്റേഴ്സ് അവതരിപ്പിച്ച അക്കാപ്പല്ല വോളിയം – 3

തൊടുപുഴ: കോതമംഗലം സി. എം .സി പാവനാത്മ പ്രൊവി ൻസിലെ സിസ്റ്റേഴ്‌സ് അവത രിപ്പിച്ച മൂന്നാമത്തെ അക്കാപ്പല്ലയും തരംഗമാകുന്നു. സംഗീത ഉപകരണങ്ങളുടെ സഹായ മില്ലാതെ 252 ട്രാക്കുക…

‘ബീഫ് കഴിക്കുന്നവർ പാർലമെന്റിൽ ശിവന്റെ ചിത്രം ഉയർത്തിക്കാട്ടുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല’; രാഹുലിനെതിരെ ബി.ജെ.പി അധ്യക്ഷൻ

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷ വിമർശനവുമായി രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സി പി ജോഷി. ഗോമാംസം കഴിക്കുന്നവർ പാർലമെന്റിൽ ശിവന്റെ ചിത്രം ഉയർത്തിക്കാട്ടുകയാണെന്ന് പേര് പരാമർശിക്കാതെ സി.പി…

സ്വർണവില താഴേക്ക്! പ്രതീക്ഷയോടെ ഉപഭോക്താക്കൾ, ഇന്നത്തെ നിരക്ക്

കൊച്ചി: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് കുറഞ്ഞ് 55,000ല്‍ താഴെ എത്തി. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,880…

തോരാമഴ: സംസ്ഥാനത്ത് തീവ്രമഴ തുടരുന്നു, മുഴുവൻ ജില്ലകൾക്കും മുന്നറിയിപ്പ്, 10 ജില്ലകൾക്ക് ഓറഞ്ച് അലർട്ട്!

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 10 ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ…