Tag: #malayalam

21 ജീവൻ ഉരുളെടുത്തിട്ടും പഠിക്കാതെ…, കൂട്ടിക്കൽ മലനിരകളിൽ റിസോർട്ട് നിർമ്മാണം തകൃതി..!!

കൂട്ടിക്കൽ: ഉരുൾപൊട്ടൽ 21 പേരുടെ ജീവനെടുത്ത കോട്ടയം കൂട്ടിക്കൽ മലനിരകളിൽ റിസോർട്ട് നിർമാണം തകൃതി. അതീവ പരിസ്ഥിതി ലോല മേഖലയിൽ റിസോർട്ടുകൾ നിർമിക്കുന്ന ദൃശ്യങ്ങൾ ക്രിട്ടിക്കൽ ടൈംസിന്…

സൗജന്യ ഓണക്കിറ്റ് ഇത്തവണ ആർക്കൊക്കെ? ഓണച്ചന്തകൾ സെപ്റ്റംബർ നാലുമുതൽ

തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് ലഭിക്കും. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ 4 പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍…

ല​ഗേജിലെന്താണ്? ബോംബെന്ന് മറുപടി; നെടുമ്പാശേരിയിൽ വീണ്ടും “ബോംബ് തമാശ”, യാത്രക്കാരൻ അറസ്റ്റിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിമുഴക്കിയാൾ അറസ്റ്റിൽ. കൊച്ചിയിൽ നിന്നും മുംബൈയിലേയ്ക്ക് പോകാനെത്തിയ മനോജ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. സുരക്ഷാ ജീവനക്കാരൻ്റെ ചോദ്യത്തിന് ബാഗിൽ ബോംബെന്ന് മറുപടി…

ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്നുകുഴിച്ചുമൂടിയെന്ന് സംശയം; രണ്ട് യുവാക്കൾ കസ്റ്റഡിയിൽ

ആലപ്പുഴ തകഴി കുന്നുമ്മയില്‍ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി റിപ്പോര്‍ട്ട്. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത്. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു…

കൈക്കൂലിയായി ‘5 കിലോ ഉരുളക്കിഴങ്ങ്’ ആവശ്യപ്പെട്ടു; പൊലീസുകാരന് സസ്പെന്‍ഷന്‍

കൈക്കൂലിയായി ഉരുളക്കിഴങ്ങ് ആവശ്യപ്പെട്ട സബ് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. കേസ് ഒത്തുതീർപ്പാക്കാൻ രാം കൃപാൽ സിംഗ് എന്ന പൊലീസുകാരനാണ് 5 കിലോ ഉരുളക്കിഴങ്ങ്…

അയൽവാസിയുടെ കോഴി കൂവി ഉറക്കം കളയുന്നു; പരാതിയുമായി വീട്ടമ്മ; എങ്ങനെ കൂവൽ നിർത്തുമെന്നറിയാതെ നഗരസഭ!

അയൽവാസിയുടെ പൂവൻ കോഴികൾ കൂവുന്നത് ഉറക്കം നഷ്ടമാക്കുന്നുവെന്ന വീട്ടമ്മയുടെ പരാതി ചര്‍ച്ച ചെയ്ത് ഷൊർണൂർ നഗരസഭ. പത്താം വാർഡിൽ നിന്നും നഗരസഭയ്ക്ക് ലഭിച്ച പരാതിയും തുടർനടപടികളുമാണ് കൗൺസിൽ…

കോട്ടയത്ത് ഫിനാൻസ് സ്ഥാപനത്തിൽ നിന്നും സ്ഥാപന ഉടമയെ കബളിപ്പിച്ച് 22ലക്ഷം രൂപ തട്ടി; രണ്ട് പേർ പിടിയിൽ

കോട്ടയം: കോട്ടയം സി.എം.എസ് കോളേജിന് സമീപം യുവാവ് നടത്തിവന്നിരുന്ന ഫിനാൻസ് സ്ഥാപനത്തിൽ നിന്നും യുവാവിനെ കബളിപ്പിച്ച് 22 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ്…

കോട്ടയം പള്ളിക്കത്തോട്ടിൽ സുഹൃത്തിനെ വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

പള്ളിക്കത്തോട്: കൊലപാതകശ്രമ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി കൊല്ലംപട്ടട പെരിയാർ ആശുപത്രി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ (വാഴൂർ നരിയാങ്കൽ ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം…

കേരളം ഒറ്റയ്ക്കല്ല, കേന്ദ്രം ഒപ്പമുണ്ടാകും, ഒരുതരത്തിലും സാമ്പത്തികമായ തടസങ്ങളുണ്ടാകില്ല: വയനാടിനായി പ്രധാനമന്ത്രിയുടെ ഉറപ്പ്

സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും കേരളം ഒറ്റയ്ക്കല്ലെന്നും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദര്‍ശനം. സംസ്ഥാന സര്‍ക്കാരിനൊപ്പം വയനാടിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരുണ്ടാകുമെന്ന് പ്രധാനമന്ത്രി…

അങ്കണവാടി കുട്ടികൾക്ക് മുട്ട നൽകി, വീഡിയോ എടുത്ത ശേഷം തിരിച്ചെടുത്ത് ജീവനക്കാർ; സസ്പെൻഷൻ

അങ്കണവാടിയിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകിയ ശേഷം ഉടൻ തന്നെ തിരിച്ചെടുത്ത് ജീവനക്കാർ. മുട്ട കൊടുത്തതിൻ്റെ വീഡിയോ എടുത്ത ശേഷമാണ് അവ തിരിച്ചെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതിനു…