പീഡനക്കേസില്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തില്‍ നടന്റെ മൊഴി രേഖപ്പെടുത്തി
ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യൽ. നിവിൻ പോളി നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു.…
