Tag: #malayalam

തിരിച്ചടിച്ച്‌ തുടങ്ങി.. ഇസ്രയേലിൽ ഇറാന്റെ മിസൈലാക്രമണം, നിരവധി പേർ കൊല്ലപ്പെട്ടതായി വിവരം

ഇസ്രയേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ. ഹിസബുള്ള തലവൻ സയ്യിദ് ഹസ്സൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. ടെൽ അവീവിൽ ആക്രമണം നടന്നതായി…

ആലപ്പുഴയിൽ വനിതാ ഡോക്ടറെ വീടുകയറി ആക്രമിച്ചു; മതിൽ ചാടിയെത്തിയ പ്രതി പിടിയിൽ

ആലപ്പുഴ: കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ യുവാവിന്റെ അതിക്രമം. മണ്ണഞ്ചേരി സ്വദേശി സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടർ അഞ്ജുവിന് അക്രമത്തിൽ പരിക്കേറ്റു.…

കേരളത്തിന് 145.60 കോടിയുടെ പ്രളയ ധനസഹായം; കേന്ദ്രത്തോട് ആവശ്യപ്പെട്ട 3000 കോടിയുടെ സഹായത്തിൽ തീരുമാനമായില്ല

കേരളത്തിന് പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. പ്രളയ ധനസഹായമായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്.…

സുഹൃത്തിന്റെ വാഹനത്തിൽ കറങ്ങി നടന്ന് മയക്കുമരുന്ന് കച്ചവടം; പ്രതിയെ അറസ്റ്റ് ചെയ്ത് ചങ്ങനാശ്ശേരി പോലീസ്

വിൽപ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പെരുന്ന മരങ്ങാട്ട് വീട്ടിൽ ഷാരോൺ ഫിലിപ്പ് (23) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.…

ലൈംഗികബന്ധത്തെ തുടര്‍ന്ന് 23കാരിക്ക് അമിത രക്തസ്രാവം; പരിഹാരം ഓൺലൈനിൽ തിരഞ്ഞ് ആൺസുഹൃത്ത്, യുവതിക്ക് ദാരുണാന്ത്യം

ലൈംഗികബന്ധത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായ യുവതി മരിച്ചു. നേഴ്സിംഗ് ബിരുദധാരിയായ 23കാരിയാണ് മരണപ്പെട്ടത്. രക്തസ്രാവമുണ്ടായതോടെ യുവതിക്കൊപ്പം ഉണ്ടായിരുന്ന ആണ്‍ സുഹൃത്ത് ഓണ്‍ലൈനില്‍ രക്തസ്രാവം നിര്‍ത്താനുള്ള പ്രതിവിധി മണിക്കൂറുകളോളമാണ്…

വെളുക്കാൻ തേച്ചത് പാണ്ടായോ? ‘മലപ്പുറം പരാമർശം പിആര്‍ ഏജന്‍സി എഴുതി നല്‍കിയത്’; മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ ഖേദം പ്രകടിപ്പിച്ച് ‘ദ ഹിന്ദു’

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിവാദ അഭിമുഖത്തിൽ പ്രതികരണവുമായി ‘ദി ഹിന്ദു’ ദിനപത്രം രംഗത്ത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ നിന്ന് നിന്ന് വിവാദ പരാമർശങ്ങൾ പിൻവലിക്കുകയാണെന്ന് ‘ദി ഹിന്ദു’ അറിയിച്ചു.…

നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തി; ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ

നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസില്‍ ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ. എറണാകുളം നോർത്ത് പൊലീസാണ്‌ ക്രൈം നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. യൂട്യൂബ് ചാനലിലൂടെ ശ്വേത മേനോനെ അപകീർത്തിപ്പെടുത്തി എന്നാണ്…

കാഷ് ഓണ്‍ ഡെലിവറിയായി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; ഫോണുമായെത്തിയ ഡെലിവറി ബോയിയെ കൊന്ന് കനാലില്‍ തള്ളി

ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ നല്‍കാനായി വീട്ടിലെത്തിയ ഡെലിവറി ബോയിയെ കൊന്നു കനാലില്‍ തള്ളി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. നിഷാത്ഗഞ്ച് സ്വദേശിയായ ഡെലിവറി ബോയ് ഭരത് സാഹുവാണ് കൊല്ലപ്പെട്ടത്.…

പരീക്ഷ തോറ്റതോടെ പഠനം ഉപേക്ഷിച്ചു, 9 ആശുപത്രികളിൽ ജോലി; വ്യാജ ഡോക്ടറെ തിരിച്ചറിഞ്ഞത് വിനോദിന്റെ മരുമകൾ

പഠനം പൂർത്തിയാക്കാതെ ചികിത്സ നൽകിവന്ന വ്യാജ ഡോക്റെ തിരിച്ചറിഞ്ഞതു മുൻ സഹപാഠിയായ ഡോക്ടർ. കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ അബു ഏബ്രഹാം ലൂക്കിനെയാണ് പൊലീസ്…

ഉറങ്ങിയിട്ട് 45 ദിവസം,ടാർഗറ്റ് തികയ്ക്കാൻ കഴിയുന്നില്ല; ജോലി സമ്മർദം സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി

കടുത്ത ജോലി സമ്മർദ്ദത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഝാൻസിയിൽ ബജാജ് ഫിനാൻസ് ഏരിയ മാനേജരായ തരുൺ സക്സേന (42) ആണ് ജീവനൊടുക്കിയത്. ടാർ​ഗറ്റ് തികയ്ക്കാൻ…