ശബരിമല സ്വര്‍ണക്കൊള്ള: സ്വര്‍ണം വേര്‍തിരിച്ചത് ‘സ്ട്രിപ്പിങ് സോള്‍ട്ട് ‘ ഉപയോഗിച്ച്; ശാസ്ത്രീയ പരിശോധനാഫലം
ശബരിമല: ശബരിമലയിലെ ദ്വാരപാലക ശില്‍പം, കട്ടിളപ്പാളി എന്നിവയില്‍ നിന്നു സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ഉപയോഗിച്ചതു ‘സ്ട്രിപ്പിങ് സോള്‍ട്ട്’ എന്നറിയപ്പെടുന്ന രാസവസ്തുവെന്ന് ഉറപ്പാക്കി ശാസ്ത്രീയ പരിശോധനാഫലം. അടുത്തയാഴ്ച എസ്‌ഐടി ഹൈക്കോടതിയില്‍…
