മരണം സ്ഥിരീകരിച്ചു, മോര്‍ച്ചറിയില്‍ സൂക്ഷിച്ചു; സംസ്‌കാരത്തിന് തൊട്ടുമുമ്പ് ഉയിര്‍ത്തെണീറ്റ് യുവാവ്
മരിച്ചുവെന്ന് ഉറപ്പിച്ചയാള്‍ ചിതയിലേക്ക് വച്ചപ്പോള്‍ ഉണര്‍ന്നു. രാജസ്ഥാനിലെ ജുനുജുനു ജില്ലയിലാണ് സംഭവം. ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്ന അന്ധനും ബധിരനുമായ രോഹിതാഷ് കുമാറാണ് ശവസംസ്‌കാരത്തിന് തൊട്ടുമുന്നേ ഉണര്‍ന്നത്. ഇയാളെ…
