Tag: #malayalam

ഓണ്‍ലൈൻ ഓര്‍ഡറുകള്‍ റദ്ദാക്കുന്നതിന് ഇനി ഫീസ് നല്‍കേണ്ടി വരും ; ക്യാൻസലേഷൻ ചാര്‍ജുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ഫ്ലിപ്കാര്‍ട്ടും മിന്ത്രയും

ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നവരാണോ നിങ്ങള്‍? ഓർഡർ ചെയ്തതിനുശേഷം പിന്നീട് വേണ്ടെന്നു തോന്നി ക്യാൻസല്‍ ചെയ്യണമെങ്കില്‍ ഇനി പ്രത്യേകം ഫീസ് നല്‍കേണ്ടി വരും. ഓർഡറുകള്‍ റദ്ദാക്കുന്നവർക്ക് ക്യാൻസലേഷൻ ചാർജുകള്‍…

‘സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും അന്തസുണ്ട്’; ലൈംഗികാതിക്രമക്കേസില്‍ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം. ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.…

നാളെ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം,…

എൽഡിഎഫിന് തിരിച്ചടി! തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. തൃശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഇടതുമുന്നണിക്ക്…

ആംബുലൻസിന് സൈഡ് കൊടുക്കാതെ വാഹനമോടിച്ച സംഭവം; കോട്ടയം സ്വദേശിയായ യുവാവിന്‍റെ ലൈസൻസ് റദ്ദാക്കി എംവിഡി

രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ റിക്കവറി വാനുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന്‍റെ റദ്ദാക്കി മോട്ടോര്‍ വാഹനവകുപ്പ്. റിക്കവറി വാനിന്റെ ഡ്രൈവർ കോട്ടയം പനച്ചിക്കാട് സ്വദേശി വി…

പൊന്ന് പൊള്ളുന്നു… സ്വര്‍ണവില റെക്കോര്‍ഡില്‍; മൂന്ന് ദിവസത്തിനിടെ വർദ്ധിച്ചത് 1400 രൂപ!

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ബുധനാഴ്ച (11.12.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയിലുമാണ് കൂടിയത്. 22…

പൊലീസ് കള്ളത്തെളിവുകൾ ഉണ്ടാക്കി! മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ ഹർജിയുമായി അതിജീവിത, അന്തിമ വാദം ഇന്ന്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ കോടതിയലക്ഷ്യ ഹർജി. അതിജീവിതയായ നടിയാണ് വിചാരണ കോടതിയിൽ ഹർജി നൽകിയത്. പോലീസ് കള്ളത്തെളിവുകൾ ഉണ്ടാക്കി…

നഷ്ടമായത് മൂന്നരക്കോടി..!! മുങ്ങിയ മലയാളി ജീവനക്കാരന് വേണ്ടി ഓമൻ പൗരൻ്റെ കാത്തിരിപ്പ് 15 വർഷം പിന്നിടുന്നു

മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം ഒമാനി റിയാലുമായി (ഇന്ത്യൻ രൂപയിൽ ഇന്നത്തെ മൂന്നേമുക്കാൽ കോടിയിലധികം) മുക്കിയ സംഭവത്തിൽ മലയാളി ജീവനക്കാരനെത്തേടിയുള്ള ഒമാനി പൗരന്റെ അന്വേഷണം…

പതിവായി നിങ്ങൾ പാരസെറ്റമോള്‍ കഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ലെങ്കിൽ പണികിട്ടും

പാരസെറ്റാമോളിന് പുതിയ പാർശ്വഫലങ്ങള്‍ കണ്ടെത്തി ഗവേഷകർ. മെറ്റബോളിക് അസിഡോസിസ് എന്ന രോഗാവസ്ഥക്ക് പാരസെറ്റാമോളിന്റെ ഉപയോഗം കാരണമാകുമെന്നാണ് കണ്ടെത്തല്‍. രക്തത്തിന്റെ ഹൈപ്പർ അസിഡിഫിക്കേഷന് കാരണമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇത്…

മുത്തശി കുളിക്കാൻ വിളിച്ചപ്പോള്‍ അടിവയറ്റില്‍ വേദനയെടുക്കുന്നെന്ന് പറഞ്ഞു കരഞ്ഞു, ഉടുപ്പൂരി പരിശോധിച്ചപ്പോള്‍ സ്വകാര്യഭാഗത്തു നുള്ളി മുറിവേല്‍പിച്ച പാട്, ശുചിമുറിയില്‍ പോയതിന് നാലു വയസുകാരിയുടെ സ്വകാര്യഭാഗത്ത് മുറിവേല്‍പിച്ചു, അധ്യാപികയ്ക്കെതിരെ കേസ്

നാലു വയസുകാരിയെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കല്ലാട്ടുമുക്ക് ഓക്‌സ്ഫഡ് സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. അധ്യാപികയെ സ്‌കൂളില്‍ നിന്ന് സസ്‌പെൻഡ് ചെയ്തതായി പ്രിൻസിപ്പല്‍ അറിയിച്ചു.…