Tag: #malayalam

അമ്മയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ പാകം ചെയ്ത് ഭക്ഷിച്ചു; മകന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി

അമ്മയെ കൊലപ്പെടുത്തി അവയവങ്ങള്‍ ഭക്ഷിച്ച മകന് വധശിക്ഷ വിധിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മഹാരാഷ്ട്ര സ്വദേശി സുനില്‍ കുച്‌കോരാവിയുടെ ശിക്ഷയാണ് സ്‌റ്റേ ചെയ്തത്. കേസില്‍…

മീറ്ററിടാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, ആളറിയാതെ എഎംവിഐയെ ഇറക്കിവിട്ടു; പിന്നാലെ ഓട്ടോ ഡ്രൈവർക്ക് ‘എട്ടിൻ്റെ പണി’

ഓട്ടം വിളിച്ച യാത്രക്കാരന്‍ മീറ്ററിടാന്‍ പറഞ്ഞത് ഇഷ്ടമാകാത്തതിനെ തുടർന്ന് യാത്രികനെ ഇറക്കിവിട്ട ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ആര്‍ടിഒ ഓഫീസിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെയാണ്…

Gold Price Today Kerala | സുല്ലിട്ട് സ്വര്‍ണവില; 58,000ന് മുകളില്‍ തന്നെ

രണ്ടുദിവസത്തിനിടെ 1240 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7285 രൂപ നല്‍കണം. ഗ്രാമിന് ഇന്നലെ 80…

അടിച്ചുപോയി മോനേ; ലോകവ്യാപകമായി പണിമുടക്കി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്! ഒടുവില്‍ തിരിച്ചെത്തി

ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ ആശങ്കയിലാക്കി മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ പണിമുടക്കി. ഇന്നലെ രാത്രി 11 മണിയോടെയാണ് ആഗോള വ്യാപകമായി മെറ്റ പ്ലാറ്റ്‌ഫോമുകള്‍…

ഈട് ഇല്ലാതെ കോടികൾ വായ്‌പയായി ലഭിക്കും! വനിതാ സംരംഭകർക്ക് സുവർണകാലം; പ്രത്യേക വായ്‌പ പദ്ധതികളുമായി ബാങ്ക് ഓഫ് ബറോഡ

ചെറുകിട സംരംഭങ്ങൾക്ക് (MSME) പ്രത്യേക വായ്‌പയുമായി ബാങ്ക് ഓഫ് ബറോഡ. വായ്‌പകൾ എലുപ്പത്തിൽ ലഭ്യമാക്കാനായി രണ്ട് വായ്‌പ പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. വനിതാ സംരംഭകർക്കായി ‘ബറോഡ മഹിളാ സ്വാവലംബൻ’,…

വൈകിട്ട് ആറ് മുതൽ രാത്രി 10 വരെ കറണ്ട് ഉപയോഗിക്കുന്നത് ആലോചിച്ച് മതി, ടിഒഡി വരുന്നു!

ഉപഭോക്താക്കളിൽ നിന്ന് ടിഒഡി അഥവാ ടൈം ഓഫ് ഡേ ഈടാക്കാനുള്ല വൈദ്യുതി ബോർഡിൻ്റെ തീരുമാനം ബാധിക്കുക 7.90 ലക്ഷം പേരെ. പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി…

കെഎസ്‌യു നേതാവ് കഞ്ചാവുമായി പിടിയിൽ; അറസ്റ്റിലായത് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി റിസ്വാൻ പാലമൂടൻ

കഞ്ചാവുമായി കെഎസ്‌യു നേതാവ് അറസ്റ്റിൽ. ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി റിസ്‌വാൻ ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് അഞ്ചു ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് സംഘത്തെ…

‘തല്ലേണ്ടവരെ തല്ലിയാണ് ഇവിടെ വരെയെത്തിയത്’; തല്ലു കൊണ്ടിട്ട് വീട്ടിൽ പോകുന്നതല്ല നിലപാട്! അടിച്ചാൽ തിരിച്ചടിക്കണമെന്ന് വീണ്ടും എം.എം മണി

അടിച്ചാൽ തിരിച്ചടിക്കണമെന്ന് വീണ്ടും എം എം മണി. തല്ലു കൊണ്ടിട്ട് വീട്ടിൽ പോകുന്നതല്ല നിലപാട്. അടിച്ചാൽ ഉണ്ടാകുന്ന കേസ് നല്ല വക്കീലിനെ വെച്ച് വാദിക്കും. തല്ലേണ്ടവരെ തല്ലിയാണ്…

‘ഇതുവരെ എത്ര ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്തു’?; സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി

അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിനെതിരെ സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. ഇതുവരെ എത്ര ബോർഡുകൾ നീക്കം ചെയ്തെന്ന് ഹൈക്കോടതി ചോദിച്ചു. രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ…

ഇന്ത്യക്കാരടക്കം സൂക്ഷിച്ചോ, തായ്‌ലൻഡിലെ ആ മസാജ് കാരണം ‘പണികിട്ടും’; ചിലപ്പോള്‍ മരണം വരെ സംഭവിക്കാം

അപകടകരമായ രീതിയില്‍ മസാജ് ചെയ്യുന്ന തായ്‌ലൻഡിലെ മസാജിങ് സെന്ററുകളെ കുറിച്ച്‌ മുന്നറിയിപ്പുമായി ഡോക്ടർമാർ. അപകടകരമായ പ്രയോഗങ്ങള്‍ മൂലം ഏതാനും പേർക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മസാജിങ്…