ഇടമലക്കുടിക്ക് ആശ്വാസം; മീൻകുത്തി-കൂടലാർ റോഡിനായി വനഭൂമി വിട്ടുനൽകാൻ ഉത്തരവായി
ഇടുക്കി: ദുർഘടമായ വനപാതകളിലൂടെ രോഗികളെ ചുമലിലേറ്റി ആശുപത്രികളിൽ എത്തിക്കേണ്ടി വരുന്ന ഇടമലക്കുടിയിലെ ആദിവാസി ജനതയുടെ ദുരിതത്തിന് ഒടുവിൽ ആശ്വാസ നടപടി. ആദിവാസി മേഖലയുടെ ദീർഘകാല ആവശ്യമായ മീൻകുത്തി-കൂടലാർ…
