‘അയ്യോ, ഇത് റേഷൻ കാർഡല്ലേ’…? റേഷന്‍കടയിലെ ചെക്കന്റെ കല്യാണത്തിനും ഒരു ‘റേഷന്‍ ടച്ച് ’..!! പത്തനംതിട്ടയിൽ നിന്നും വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്
സമൂഹ മാധ്യമങ്ങളുടെ കാലത്ത് വിവാഹ ക്ഷണക്കത്തുകൾ അവയുടെ പ്രത്യേക മൂലം ഏറെ ശ്രദ്ധ നേടുന്നു. ആർഭാടം കൊണ്ടും ആശയും കൊണ്ടും വിവാഹ ക്ഷണക്കത്തുകൾ കാഴ്ചക്കാരുടെ ശ്രദ്ധ നേടാറുണ്ട്.…
